In this channel we will share all things related our life and family.vedieos related with our small loft and my cooking vedios.familyvlogs and challenge s, pencil drawing,art and craft videos.
Assalamualaikum പ്രിയമുള്ളവരെ ഇന്നേക്ക് സർജറി കഴിഞ്ഞ് പതിമൂന്നാം ദിവസം. സർജറി സമ്മാനിച്ച മുറിവുകൾ ഉണങ്ങിവരുന്നു പക്ഷെ വേദനകളും ക്ഷീണവും ഒക്കെ കുറഞ്ഞുവരുന്നേയുള്ളൂ Alhamdulillah എന്നാലും പരമകാരുണികനായ രക്ഷിതാവിനോടു് സ്തുതി മാത്രം നാട്ടിലേക്ക് പോകാനായിട്ടില്ല. ഇനിയും ഒരാഴ്ചയിൽ കൂടുതൽ ഇവിടെ നിൽക്കേണ്ടതായി വരും കുറച്ച് സ്റ്റിച്ച് ഇന്നെടുത്തു ബാക്കി നാളെ അത് കഴിഞ്ഞ് ഡോക്ടറെ കാണണം മുറി ഡ്രസ്സ് ചെയ്യണം. വീട്ടിൽ നിന്ന് വന്നിട്ട് കഷ്ടി 20 ദിവസം 'ഇനി ബാക്കിയുള്ള സ്റ്റിച്ചും എടുത്ത് വേറെ കുഴപ്പമൊന്ന് മില്ലാതെവേഗം മക്കളുടെ അടുത്തെത്താൻ പറ്റട്ടെ. എൻ്റെ കൂടെ നിന്ന് എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോടും എന്നെ സഹായിച്ചവരോടും ഒരായിരം നന്ദി. ഞാനൊരു വീഡിയോ ഇട്ടിരുന്നു തിരിച്ചു ക ണ്ട്തരാൻ കഴിയില്ലെന്നറിഞ്ഞിട്ടും നിങ്ങളെൻ്റെ വീഡിയോ കണ്ട് തന്നു ഒത്തിരി ഒത്തിരി നന്ദീണ്ട്. കൂട്ടത്തിൽ ഇൻഫക്ഷനൊന്ന് മില്ലാതെ വേഗം മക്കളുടെ അടുത്തെത്താൻ നിങ്ങളുടെ പ്രാർത്ഥന എനിക്ക് വേണം ഒരു വിധം ഞാൻok ആയാൽ ഇൻഷാ അല്ലാഹ് നിങ്ങളുടെ വീഡിയോക്ക് താഴെ എൻ്റെ കമൻ്റ് ഉണ്ടായിരിക്കും. തീർച്ച
പ്രിയമുള്ളവരെ ഒരാഴ്ച്ചത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം ഇന്നലെ discharge ആയിട്ടുണ്ട് ഒന്നിടവിട്ട ദിവസങ്ങളിൽ മുറി ഡ്രസ്സ് ചെയ്യാൻ ഉള്ളത് കൊണ്ട് പുറത്ത് റൂം എടുത്ത് നിൽക്കുന്നു. നിലവിൽ ചെയ്തതിൻ്റെ കുറച്ചു പ്രയാസങ്ങൾ ഉണ്ട്. എന്നാലും അൽഹംദുദില്ലാഹ്. കൂടെ നിന്ന് പ്രാർത്ഥിച്ച എല്ലാവർക്കും ഹൃദയംഗമായ നന്ദി.
Assalamualaikum പ്രിയമുള്ളവരെ എല്ലാവരോടും ഒത്തിരി സ്നേഹത്തോടെ. ഞാനീyt യിലേക്ക് വരുന്ന സമയത്ത് ഒന്നും അറിയാതെ സീറോയിൽ നിന്ന് തുടങ്ങിയ ഒരു യാത്രയായിരുന്നു. ആ യാത്രയിൽ ഒത്തിരി പേരെ കണ്ടുമുട്ടി. ചിലരൊക്കെ കൂടെക്കൂടി ചിലരൊക്കെ വഴിയിലെവിടേയോ ഉപേക്ഷിച്ച് പോയി. ഒട്ടുമിക്ക പേരും പറയാറുണ്ട് യൂടൂബ് എന്ന് തുടങ്ങിയോ അന്ന് കുടുംബം തറുമാറായെന്ന് എന്നാൽ എനിക്ക് പറയാനുള്ളത് എനിക്ക് ഒരു പ്രയാസം നേരിട്ടപ്പോൾ എന്നെ സഹായിച്ച പേരറിയാത്ത നാടറിയാത്ത സുഹൃത്തുക്കളെ കുറിച്ചാണ് വാക്കുകൾ കൊണ്ട് നന്ദി പറയുന്നില്ല കാരണം അത് കുറഞ്ഞ് പോയാലോ എന്ന തോന്നലാണ് പകരം ഹൃദയം കൊണ്ട് ഒരുപാട് നന്ദി. അങ്ങിനെ ഒത്തിരി നാളത്തെ പ്രയാസങ്ങൾക്ക് ശേഷം സർജറി ക്കായി നാളെ ഹോസ്പിറ്റലിലേക്ക് പോകുകയാണ്. എൻ്റ പ്രയാസത്തിൽ എൻ്റെ നിഴലായ് കൂടെ നിന്ന കുടുംബാംഗങ്ങൾ, പ്രിയ കൂട്ടുകാർ, yt ഫ്രണ്ട്സ്, പിന്നെ എൻ്റെ സഹപ്രവർത്തകർ, അങ്ങിനെ എന്നെ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം 'നിങ്ങളുടെ എല്ലാവരുടേയും നല്ലതിനായി എന്നും പ്രാർത്ഥന ഉണ്ടാവും. ആരെയെങ്കിലും മെൻഷൻ ചെയ്യാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക കാരണം എത്രയൊക്കെ ടെൻഷനില്ലന്ന് പറഞ്ഞാലും ഒരു ആളൽ എല്ലാവർക്കും ഉണ്ടാവും. ഇനി എനിക്ക് വേണ്ടത് നിങ്ങൾ ഓരോരുത്തരുടേയും പ്രാർത്ഥനയാണ് 'ഇതെല്ലാം കഴിഞ്ഞ് നിങ്ങൾക്കിടയിലേക്ക് എത്രയും പെട്ടെന്ന് തിരിച്ച് വരാൻ കഴിയുമെന്ന പ്രതീക്ഷയോടെ കുറച്ച് നാൾ yt യിൽ നിന്ന് വിട്ടുനിൽക്കുന്നു. ഒരാളെയും മറന്ന് പോകില്ല കാരണം മറക്കാൻ അല്ല ഞാൻ നിങ്ങളെ കൂടെ കൂട്ടിയത്😊😊
പ്രിയമുള്ള കൂട്ടുകാരെ yt യിലേക്ക് ഞാൻ വരുമ്പോൾ ആരേയും അറിയുമായിരുന്നില്ല പിന്നീട് ഒത്തിരി ഒത്തിരി നല്ല സൗഹൃദങ്ങൾ എനിക്ക് കിട്ടി അതിൽ വിലമതിക്കാനാവാത്ത ഒരാളാണ് കുഞ്ഞൂസ് എന്ന് നാം വിളിക്കുന്ന പ്രവിഷ ചേച്ചി .പേര് പോലെ തന്നെ കുഞ്ഞുങ്ങളുടെ സ്വഭാവം തന്നെയായിരുന്നു ആരോടും ദേഷ്യമോ പരിഭവമോ കാണിക്കുന്നത് ഞാൻ കണ്ടിട്ടില്ല എല്ലാവരേയും മനസ്സ് കൊണ്ട് സ്നേഹിച്ചും ഹൃദയം കൊണ്ട് ചിരിച്ചും ഓരോ സൗഹൃദങ്ങളേയും കൂടെ കൂട്ടി. എവിടെ വെച്ച് കണ്ടാലും സ്നേഹത്തോടെ ഉള്ള വിളി ഇന്നും എൻ്റെ കാതിൽ മുഴങ്ങുന്നു. ഇനി അത് കേൾക്കില്ല എന്നറിയുമ്പോ നെഞ്ചിനൊരുവല്ലാത്ത നീറ്റൽ. ചില സൗഹൃദങ്ങൾ അങ്ങിനെയാണ് ' അത് പോലൊരു സൗഹൃദമായിരുന്നു കുഞ്ഞൂസിൻ്റേത്. ഒത്തിരി വേദന അനുഭവിച്ച് വേദനയില്ലാതലോകത്തേക്ക് വിടവാങ്ങി. ശരീരം കൊണ്ട് മാത്രമേ നമ്മളിൽ നിന്നും അകന്നുപോയൊള്ളൂ മനസ്സിൽ ഒരു തീരാനോവായി എന്നും ഉണ്ടാവും. ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം
പ്രിയമുള്ള കൂട്ടുകാരെ, വളരെ വിഷമത്തോടു കൂടിയാണീ പോസ്റ്റ്' ഒത്തിരി നാളായി കാൻസർ എന്ന മാറാരോഗത്തോട് ശരീരം കൊണ്ടും മനസ്സുകൊണ്ടും പൊരുതിയ നമ്മളിലൊരാളായ കുഞ്ഞൂസിന് വേണ്ടിയാണീ പോസ്റ്റ് മനസ്സുരുകുമ്പോഴും ചിരിച്ച മുഖത്തോടെ എല്ലാം സഹിച്ച് മുന്നേറിയ നമ്മുടെ കുഞ്ഞൂസിന് വേണ്ടി നമുക്കും കൈകോർക്കാം. കോടി കണക്കിന് രൂപ പിരിച്ച് ജീവൻ രക്ഷിച്ചവരാണ് നമ്മൾ ആ നിങ്ങൾക്കിടയിലേക്കാണ് പ്രതീക്ഷയോടെ ഞാനീ പോസ്റ്ഇടുന്നത്. ഈ പോസ്റ്റ് വായിക്കുന്നവർ തന്നെ കൊണ്ട് കഴിയുന്നത് നൽകി സഹായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
Hi my dear friends, പ്രിയമുള്ള എൻ്റെ മിത്രങ്ങളെ ഒത്തിരി സ്നേഹത്തോടെ സന്തോഷത്തോടെ ഉള്ള പോസ്റ്റാണിത്. മൂന്ന് വർഷമായി യ്യൂടൂബ് ഫാമിലിയിൽ അംഗമായിട്ട് ' യ്യൂട്യൂബിനെ കുറിച്ച് ഒന്നും അറിയാതെ ഒത്തിരി പ്രതീക്ഷയോടെ തുടങ്ങിയ ചാനൽ ആയിരുന്നു. Alhamdulilla 1ൽ തുടങ്ങി 10,000 ൽ എത്തി നിൽക്കുന്നു. അതിനേക്കാളുപരി തുടക്കം മുതൽ ഇന്നും എന്നെ സപ്പോർട്ട് ചെയ്യുന്ന ഒത്തിരി ചങ്കുകളെ എനിക്ക് കിട്ടി. youtube സംശയങ്ങൾ ചോദിക്കാനും അത് പരിഹരിച്ച് തരാനും ഉതകുന്ന കുറച്ച് ഇക്കാക്കമാരെ കിട്ടി. ജീവിതത്താളുകളിൽ സ്നേഹത്തിൽ ചാലിച്ച ഒരുപാട് സൗഹൃദങ്ങൾ ഇങ്ങിനെ ഒത്തിരി കാര്യങ്ങൾ Youtube സമ്മാനിച്ചു. എൻ്റെ ലൈവിലെ പഴയ ഒത്തിരി കൂട്ടുകാരെ മിസ്സ് ചെയ്യുന്നുണ്ട്. ഇതിനേക്കാളുപരി പേരറിയാത്ത നാടറിയാത്ത ഒത്തിരി പേര് Support ചെയ്തു. നിങ്ങളുടെ അകമഴിഞ്ഞ Support ആണ് എൻ്റെ വിജയം ഇനിയും നിങ്ങളുടെ Support പ്രതീക്ഷിച്ച് മുന്നോട്ട് നീങ്ങാണ് . ചങ്കുകളായി കൂടെയുണ്ടാവണം
Hi all ഇന്നേക്ക് ജീവിത പാഥയിൽ ഞങ്ങളൊരുമിച്ചിട്ട് 15 വർഷം തികയുന്നു. 2008 may 8 ന് കൂടെ കൂട്ടിയതാ . കളിയും ചിരിയും ഇണക്കവും പിണക്കങ്ങളുമായി 15 വർഷം പോയതറിഞ്ഞില്ല. ഇനിയും ഒത്തിരി കാലം ഒരുമിച്ച് ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
Hi all അങ്ങനെ എൻ്റെ ഉമ്മ എൻ്റെ അടുത്ത ത്തീ.ഒരുപാട് സന്തോഷമുണ്ട് പ്രാർത്ഥിച്ച് കൂടെ നിർത്തിയതിന്. നിങ്ങളോരോരുത്തരും തന്ന ആത്മബലം ചെറുതല്ല. ഇനിയും നിങ്ങളുടെ പ്രാർത്ഥന ഉണ്ടാവണം' കുഞ്ഞുകുഞ്ഞു പ്രയാസങ്ങളുണ്ട്. അത്കൂടി സർവ്വാധിപനായ തമ്പുരാൻ വേഗം ശിഫ യാക്കിത്തരട്ടെ ആമീൻ എന്ന പ്രാർത്ഥനയോടെ
ameen jasfamily
Assalamualaikum
പ്രിയമുള്ളവരെ ഇന്നേക്ക് സർജറി കഴിഞ്ഞ് പതിമൂന്നാം ദിവസം. സർജറി സമ്മാനിച്ച മുറിവുകൾ ഉണങ്ങിവരുന്നു പക്ഷെ വേദനകളും ക്ഷീണവും ഒക്കെ കുറഞ്ഞുവരുന്നേയുള്ളൂ Alhamdulillah എന്നാലും പരമകാരുണികനായ രക്ഷിതാവിനോടു് സ്തുതി മാത്രം നാട്ടിലേക്ക് പോകാനായിട്ടില്ല. ഇനിയും ഒരാഴ്ചയിൽ കൂടുതൽ ഇവിടെ നിൽക്കേണ്ടതായി വരും കുറച്ച് സ്റ്റിച്ച് ഇന്നെടുത്തു ബാക്കി നാളെ അത് കഴിഞ്ഞ് ഡോക്ടറെ കാണണം മുറി ഡ്രസ്സ് ചെയ്യണം. വീട്ടിൽ നിന്ന് വന്നിട്ട് കഷ്ടി 20 ദിവസം 'ഇനി ബാക്കിയുള്ള സ്റ്റിച്ചും എടുത്ത് വേറെ കുഴപ്പമൊന്ന് മില്ലാതെവേഗം മക്കളുടെ അടുത്തെത്താൻ പറ്റട്ടെ. എൻ്റെ കൂടെ നിന്ന് എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോടും എന്നെ സഹായിച്ചവരോടും ഒരായിരം നന്ദി. ഞാനൊരു വീഡിയോ ഇട്ടിരുന്നു തിരിച്ചു ക ണ്ട്തരാൻ കഴിയില്ലെന്നറിഞ്ഞിട്ടും നിങ്ങളെൻ്റെ വീഡിയോ കണ്ട് തന്നു ഒത്തിരി ഒത്തിരി നന്ദീണ്ട്. കൂട്ടത്തിൽ ഇൻഫക്ഷനൊന്ന് മില്ലാതെ വേഗം മക്കളുടെ അടുത്തെത്താൻ നിങ്ങളുടെ പ്രാർത്ഥന എനിക്ക് വേണം ഒരു വിധം ഞാൻok ആയാൽ ഇൻഷാ അല്ലാഹ് നിങ്ങളുടെ വീഡിയോക്ക് താഴെ എൻ്റെ കമൻ്റ് ഉണ്ടായിരിക്കും. തീർച്ച
3 months ago | [YT] | 104
View 22 replies
ameen jasfamily
പ്രിയമുള്ളവരെ ഒരാഴ്ച്ചത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം ഇന്നലെ discharge ആയിട്ടുണ്ട് ഒന്നിടവിട്ട ദിവസങ്ങളിൽ മുറി ഡ്രസ്സ് ചെയ്യാൻ ഉള്ളത് കൊണ്ട് പുറത്ത് റൂം എടുത്ത് നിൽക്കുന്നു. നിലവിൽ ചെയ്തതിൻ്റെ കുറച്ചു പ്രയാസങ്ങൾ ഉണ്ട്. എന്നാലും അൽഹംദുദില്ലാഹ്. കൂടെ നിന്ന് പ്രാർത്ഥിച്ച എല്ലാവർക്കും ഹൃദയംഗമായ നന്ദി.
3 months ago | [YT] | 54
View 26 replies
ameen jasfamily
Assalamualaikum
പ്രിയമുള്ളവരെ എല്ലാവരോടും ഒത്തിരി സ്നേഹത്തോടെ. ഞാനീyt യിലേക്ക് വരുന്ന സമയത്ത് ഒന്നും അറിയാതെ സീറോയിൽ നിന്ന് തുടങ്ങിയ ഒരു യാത്രയായിരുന്നു. ആ യാത്രയിൽ ഒത്തിരി പേരെ കണ്ടുമുട്ടി. ചിലരൊക്കെ കൂടെക്കൂടി ചിലരൊക്കെ വഴിയിലെവിടേയോ ഉപേക്ഷിച്ച് പോയി. ഒട്ടുമിക്ക പേരും പറയാറുണ്ട് യൂടൂബ് എന്ന് തുടങ്ങിയോ അന്ന് കുടുംബം തറുമാറായെന്ന് എന്നാൽ എനിക്ക് പറയാനുള്ളത് എനിക്ക് ഒരു പ്രയാസം നേരിട്ടപ്പോൾ എന്നെ സഹായിച്ച പേരറിയാത്ത നാടറിയാത്ത സുഹൃത്തുക്കളെ കുറിച്ചാണ് വാക്കുകൾ കൊണ്ട് നന്ദി പറയുന്നില്ല കാരണം അത് കുറഞ്ഞ് പോയാലോ എന്ന തോന്നലാണ് പകരം ഹൃദയം കൊണ്ട് ഒരുപാട് നന്ദി. അങ്ങിനെ ഒത്തിരി നാളത്തെ പ്രയാസങ്ങൾക്ക് ശേഷം സർജറി ക്കായി നാളെ ഹോസ്പിറ്റലിലേക്ക് പോകുകയാണ്. എൻ്റ പ്രയാസത്തിൽ എൻ്റെ നിഴലായ് കൂടെ നിന്ന കുടുംബാംഗങ്ങൾ, പ്രിയ കൂട്ടുകാർ, yt ഫ്രണ്ട്സ്, പിന്നെ എൻ്റെ സഹപ്രവർത്തകർ, അങ്ങിനെ എന്നെ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം 'നിങ്ങളുടെ എല്ലാവരുടേയും നല്ലതിനായി എന്നും പ്രാർത്ഥന ഉണ്ടാവും. ആരെയെങ്കിലും മെൻഷൻ ചെയ്യാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക കാരണം എത്രയൊക്കെ ടെൻഷനില്ലന്ന് പറഞ്ഞാലും ഒരു ആളൽ എല്ലാവർക്കും ഉണ്ടാവും. ഇനി എനിക്ക് വേണ്ടത് നിങ്ങൾ ഓരോരുത്തരുടേയും പ്രാർത്ഥനയാണ് 'ഇതെല്ലാം കഴിഞ്ഞ് നിങ്ങൾക്കിടയിലേക്ക് എത്രയും പെട്ടെന്ന് തിരിച്ച് വരാൻ കഴിയുമെന്ന പ്രതീക്ഷയോടെ കുറച്ച് നാൾ yt യിൽ നിന്ന് വിട്ടുനിൽക്കുന്നു. ഒരാളെയും മറന്ന് പോകില്ല കാരണം മറക്കാൻ അല്ല ഞാൻ നിങ്ങളെ കൂടെ കൂട്ടിയത്😊😊
4 months ago | [YT] | 180
View 29 replies
ameen jasfamily
പ്രിയമുള്ള കൂട്ടുകാരെ yt യിലേക്ക് ഞാൻ വരുമ്പോൾ ആരേയും അറിയുമായിരുന്നില്ല പിന്നീട് ഒത്തിരി ഒത്തിരി നല്ല സൗഹൃദങ്ങൾ എനിക്ക് കിട്ടി അതിൽ വിലമതിക്കാനാവാത്ത ഒരാളാണ് കുഞ്ഞൂസ് എന്ന് നാം വിളിക്കുന്ന പ്രവിഷ ചേച്ചി .പേര് പോലെ തന്നെ കുഞ്ഞുങ്ങളുടെ സ്വഭാവം തന്നെയായിരുന്നു ആരോടും ദേഷ്യമോ പരിഭവമോ കാണിക്കുന്നത് ഞാൻ കണ്ടിട്ടില്ല എല്ലാവരേയും മനസ്സ് കൊണ്ട് സ്നേഹിച്ചും ഹൃദയം കൊണ്ട് ചിരിച്ചും ഓരോ സൗഹൃദങ്ങളേയും കൂടെ കൂട്ടി. എവിടെ വെച്ച് കണ്ടാലും സ്നേഹത്തോടെ ഉള്ള വിളി ഇന്നും എൻ്റെ കാതിൽ മുഴങ്ങുന്നു. ഇനി അത് കേൾക്കില്ല എന്നറിയുമ്പോ നെഞ്ചിനൊരുവല്ലാത്ത നീറ്റൽ. ചില സൗഹൃദങ്ങൾ അങ്ങിനെയാണ് ' അത് പോലൊരു സൗഹൃദമായിരുന്നു കുഞ്ഞൂസിൻ്റേത്. ഒത്തിരി വേദന അനുഭവിച്ച് വേദനയില്ലാതലോകത്തേക്ക് വിടവാങ്ങി. ശരീരം കൊണ്ട് മാത്രമേ നമ്മളിൽ നിന്നും അകന്നുപോയൊള്ളൂ മനസ്സിൽ ഒരു തീരാനോവായി എന്നും ഉണ്ടാവും. ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം
1 year ago | [YT] | 34
View 12 replies
ameen jasfamily
പ്രിയമുള്ള കൂട്ടുകാരെ,
വളരെ വിഷമത്തോടു കൂടിയാണീ പോസ്റ്റ്' ഒത്തിരി നാളായി കാൻസർ എന്ന മാറാരോഗത്തോട് ശരീരം കൊണ്ടും മനസ്സുകൊണ്ടും പൊരുതിയ നമ്മളിലൊരാളായ കുഞ്ഞൂസിന് വേണ്ടിയാണീ പോസ്റ്റ് മനസ്സുരുകുമ്പോഴും ചിരിച്ച മുഖത്തോടെ എല്ലാം സഹിച്ച് മുന്നേറിയ നമ്മുടെ കുഞ്ഞൂസിന് വേണ്ടി നമുക്കും കൈകോർക്കാം. കോടി കണക്കിന് രൂപ പിരിച്ച് ജീവൻ രക്ഷിച്ചവരാണ് നമ്മൾ ആ നിങ്ങൾക്കിടയിലേക്കാണ് പ്രതീക്ഷയോടെ ഞാനീ പോസ്റ്ഇടുന്നത്. ഈ പോസ്റ്റ് വായിക്കുന്നവർ തന്നെ കൊണ്ട് കഴിയുന്നത് നൽകി സഹായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
1 year ago | [YT] | 13
View 0 replies
ameen jasfamily
Hi my dear friends,
പ്രിയമുള്ള എൻ്റെ മിത്രങ്ങളെ ഒത്തിരി സ്നേഹത്തോടെ സന്തോഷത്തോടെ ഉള്ള പോസ്റ്റാണിത്. മൂന്ന് വർഷമായി യ്യൂടൂബ് ഫാമിലിയിൽ അംഗമായിട്ട് ' യ്യൂട്യൂബിനെ കുറിച്ച് ഒന്നും അറിയാതെ ഒത്തിരി പ്രതീക്ഷയോടെ തുടങ്ങിയ ചാനൽ ആയിരുന്നു. Alhamdulilla 1ൽ തുടങ്ങി 10,000 ൽ എത്തി നിൽക്കുന്നു. അതിനേക്കാളുപരി തുടക്കം മുതൽ ഇന്നും എന്നെ സപ്പോർട്ട് ചെയ്യുന്ന ഒത്തിരി ചങ്കുകളെ എനിക്ക് കിട്ടി. youtube സംശയങ്ങൾ ചോദിക്കാനും അത് പരിഹരിച്ച് തരാനും ഉതകുന്ന കുറച്ച് ഇക്കാക്കമാരെ കിട്ടി. ജീവിതത്താളുകളിൽ സ്നേഹത്തിൽ ചാലിച്ച ഒരുപാട് സൗഹൃദങ്ങൾ ഇങ്ങിനെ ഒത്തിരി കാര്യങ്ങൾ Youtube സമ്മാനിച്ചു. എൻ്റെ ലൈവിലെ പഴയ ഒത്തിരി കൂട്ടുകാരെ മിസ്സ് ചെയ്യുന്നുണ്ട്. ഇതിനേക്കാളുപരി പേരറിയാത്ത നാടറിയാത്ത ഒത്തിരി പേര് Support ചെയ്തു. നിങ്ങളുടെ അകമഴിഞ്ഞ Support ആണ് എൻ്റെ വിജയം ഇനിയും നിങ്ങളുടെ Support പ്രതീക്ഷിച്ച് മുന്നോട്ട് നീങ്ങാണ് . ചങ്കുകളായി കൂടെയുണ്ടാവണം
1 year ago (edited) | [YT] | 27
View 56 replies
ameen jasfamily
പുതിയ വീഡിയോ ഇട്ടിട്ടുണ്ട് എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണേ .ഞാനും എത്തിക്കോളാം
2 years ago | [YT] | 7
View 1 reply
ameen jasfamily
Hi all
ഇന്നേക്ക് ജീവിത പാഥയിൽ ഞങ്ങളൊരുമിച്ചിട്ട് 15 വർഷം തികയുന്നു. 2008 may 8 ന് കൂടെ കൂട്ടിയതാ . കളിയും ചിരിയും ഇണക്കവും പിണക്കങ്ങളുമായി 15 വർഷം പോയതറിഞ്ഞില്ല. ഇനിയും ഒത്തിരി കാലം ഒരുമിച്ച് ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
2 years ago | [YT] | 61
View 56 replies
ameen jasfamily
എന്റെ എല്ലാ പ്രിയ മിത്രങ്ങൾക്കും സമ്പൽ സമൃദ്ധിയുടേയും ഒരായിരം വിഷു ആശംസകൾ
2 years ago | [YT] | 9
View 5 replies
ameen jasfamily
Hi all
അങ്ങനെ എൻ്റെ ഉമ്മ എൻ്റെ അടുത്ത ത്തീ.ഒരുപാട് സന്തോഷമുണ്ട് പ്രാർത്ഥിച്ച് കൂടെ നിർത്തിയതിന്. നിങ്ങളോരോരുത്തരും തന്ന ആത്മബലം ചെറുതല്ല. ഇനിയും നിങ്ങളുടെ പ്രാർത്ഥന ഉണ്ടാവണം' കുഞ്ഞുകുഞ്ഞു പ്രയാസങ്ങളുണ്ട്. അത്കൂടി സർവ്വാധിപനായ തമ്പുരാൻ വേഗം ശിഫ യാക്കിത്തരട്ടെ ആമീൻ എന്ന പ്രാർത്ഥനയോടെ
2 years ago | [YT] | 11
View 29 replies
Load more