ameen jasfamily

Assalamualaikum
പ്രിയമുള്ളവരെ ഇന്നേക്ക് സർജറി കഴിഞ്ഞ് പതിമൂന്നാം ദിവസം. സർജറി സമ്മാനിച്ച മുറിവുകൾ ഉണങ്ങിവരുന്നു പക്ഷെ വേദനകളും ക്ഷീണവും ഒക്കെ കുറഞ്ഞുവരുന്നേയുള്ളൂ Alhamdulillah എന്നാലും പരമകാരുണികനായ രക്ഷിതാവിനോടു് സ്തുതി മാത്രം നാട്ടിലേക്ക് പോകാനായിട്ടില്ല. ഇനിയും ഒരാഴ്ചയിൽ കൂടുതൽ ഇവിടെ നിൽക്കേണ്ടതായി വരും കുറച്ച് സ്റ്റിച്ച് ഇന്നെടുത്തു ബാക്കി നാളെ അത് കഴിഞ്ഞ് ഡോക്ടറെ കാണണം മുറി ഡ്രസ്സ് ചെയ്യണം. വീട്ടിൽ നിന്ന് വന്നിട്ട് കഷ്ടി 20 ദിവസം 'ഇനി ബാക്കിയുള്ള സ്റ്റിച്ചും എടുത്ത് വേറെ കുഴപ്പമൊന്ന് മില്ലാതെവേഗം മക്കളുടെ അടുത്തെത്താൻ പറ്റട്ടെ. എൻ്റെ കൂടെ നിന്ന് എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോടും എന്നെ സഹായിച്ചവരോടും ഒരായിരം നന്ദി. ഞാനൊരു വീഡിയോ ഇട്ടിരുന്നു തിരിച്ചു ക ണ്ട്തരാൻ കഴിയില്ലെന്നറിഞ്ഞിട്ടും നിങ്ങളെൻ്റെ വീഡിയോ കണ്ട് തന്നു ഒത്തിരി ഒത്തിരി നന്ദീണ്ട്. കൂട്ടത്തിൽ ഇൻഫക്ഷനൊന്ന് മില്ലാതെ വേഗം മക്കളുടെ അടുത്തെത്താൻ നിങ്ങളുടെ പ്രാർത്ഥന എനിക്ക് വേണം ഒരു വിധം ഞാൻok ആയാൽ ഇൻഷാ അല്ലാഹ് നിങ്ങളുടെ വീഡിയോക്ക് താഴെ എൻ്റെ കമൻ്റ് ഉണ്ടായിരിക്കും. തീർച്ച

3 months ago | [YT] | 104