Hi my dear friends, പ്രിയമുള്ള എൻ്റെ മിത്രങ്ങളെ ഒത്തിരി സ്നേഹത്തോടെ സന്തോഷത്തോടെ ഉള്ള പോസ്റ്റാണിത്. മൂന്ന് വർഷമായി യ്യൂടൂബ് ഫാമിലിയിൽ അംഗമായിട്ട് ' യ്യൂട്യൂബിനെ കുറിച്ച് ഒന്നും അറിയാതെ ഒത്തിരി പ്രതീക്ഷയോടെ തുടങ്ങിയ ചാനൽ ആയിരുന്നു. Alhamdulilla 1ൽ തുടങ്ങി 10,000 ൽ എത്തി നിൽക്കുന്നു. അതിനേക്കാളുപരി തുടക്കം മുതൽ ഇന്നും എന്നെ സപ്പോർട്ട് ചെയ്യുന്ന ഒത്തിരി ചങ്കുകളെ എനിക്ക് കിട്ടി. youtube സംശയങ്ങൾ ചോദിക്കാനും അത് പരിഹരിച്ച് തരാനും ഉതകുന്ന കുറച്ച് ഇക്കാക്കമാരെ കിട്ടി. ജീവിതത്താളുകളിൽ സ്നേഹത്തിൽ ചാലിച്ച ഒരുപാട് സൗഹൃദങ്ങൾ ഇങ്ങിനെ ഒത്തിരി കാര്യങ്ങൾ Youtube സമ്മാനിച്ചു. എൻ്റെ ലൈവിലെ പഴയ ഒത്തിരി കൂട്ടുകാരെ മിസ്സ് ചെയ്യുന്നുണ്ട്. ഇതിനേക്കാളുപരി പേരറിയാത്ത നാടറിയാത്ത ഒത്തിരി പേര് Support ചെയ്തു. നിങ്ങളുടെ അകമഴിഞ്ഞ Support ആണ് എൻ്റെ വിജയം ഇനിയും നിങ്ങളുടെ Support പ്രതീക്ഷിച്ച് മുന്നോട്ട് നീങ്ങാണ് . ചങ്കുകളായി കൂടെയുണ്ടാവണം
ameen jasfamily
Hi my dear friends,
പ്രിയമുള്ള എൻ്റെ മിത്രങ്ങളെ ഒത്തിരി സ്നേഹത്തോടെ സന്തോഷത്തോടെ ഉള്ള പോസ്റ്റാണിത്. മൂന്ന് വർഷമായി യ്യൂടൂബ് ഫാമിലിയിൽ അംഗമായിട്ട് ' യ്യൂട്യൂബിനെ കുറിച്ച് ഒന്നും അറിയാതെ ഒത്തിരി പ്രതീക്ഷയോടെ തുടങ്ങിയ ചാനൽ ആയിരുന്നു. Alhamdulilla 1ൽ തുടങ്ങി 10,000 ൽ എത്തി നിൽക്കുന്നു. അതിനേക്കാളുപരി തുടക്കം മുതൽ ഇന്നും എന്നെ സപ്പോർട്ട് ചെയ്യുന്ന ഒത്തിരി ചങ്കുകളെ എനിക്ക് കിട്ടി. youtube സംശയങ്ങൾ ചോദിക്കാനും അത് പരിഹരിച്ച് തരാനും ഉതകുന്ന കുറച്ച് ഇക്കാക്കമാരെ കിട്ടി. ജീവിതത്താളുകളിൽ സ്നേഹത്തിൽ ചാലിച്ച ഒരുപാട് സൗഹൃദങ്ങൾ ഇങ്ങിനെ ഒത്തിരി കാര്യങ്ങൾ Youtube സമ്മാനിച്ചു. എൻ്റെ ലൈവിലെ പഴയ ഒത്തിരി കൂട്ടുകാരെ മിസ്സ് ചെയ്യുന്നുണ്ട്. ഇതിനേക്കാളുപരി പേരറിയാത്ത നാടറിയാത്ത ഒത്തിരി പേര് Support ചെയ്തു. നിങ്ങളുടെ അകമഴിഞ്ഞ Support ആണ് എൻ്റെ വിജയം ഇനിയും നിങ്ങളുടെ Support പ്രതീക്ഷിച്ച് മുന്നോട്ട് നീങ്ങാണ് . ചങ്കുകളായി കൂടെയുണ്ടാവണം
1 year ago (edited) | [YT] | 27