പ്രിയമുള്ള കൂട്ടുകാരെ yt യിലേക്ക് ഞാൻ വരുമ്പോൾ ആരേയും അറിയുമായിരുന്നില്ല പിന്നീട് ഒത്തിരി ഒത്തിരി നല്ല സൗഹൃദങ്ങൾ എനിക്ക് കിട്ടി അതിൽ വിലമതിക്കാനാവാത്ത ഒരാളാണ് കുഞ്ഞൂസ് എന്ന് നാം വിളിക്കുന്ന പ്രവിഷ ചേച്ചി .പേര് പോലെ തന്നെ കുഞ്ഞുങ്ങളുടെ സ്വഭാവം തന്നെയായിരുന്നു ആരോടും ദേഷ്യമോ പരിഭവമോ കാണിക്കുന്നത് ഞാൻ കണ്ടിട്ടില്ല എല്ലാവരേയും മനസ്സ് കൊണ്ട് സ്നേഹിച്ചും ഹൃദയം കൊണ്ട് ചിരിച്ചും ഓരോ സൗഹൃദങ്ങളേയും കൂടെ കൂട്ടി. എവിടെ വെച്ച് കണ്ടാലും സ്നേഹത്തോടെ ഉള്ള വിളി ഇന്നും എൻ്റെ കാതിൽ മുഴങ്ങുന്നു. ഇനി അത് കേൾക്കില്ല എന്നറിയുമ്പോ നെഞ്ചിനൊരുവല്ലാത്ത നീറ്റൽ. ചില സൗഹൃദങ്ങൾ അങ്ങിനെയാണ് ' അത് പോലൊരു സൗഹൃദമായിരുന്നു കുഞ്ഞൂസിൻ്റേത്. ഒത്തിരി വേദന അനുഭവിച്ച് വേദനയില്ലാതലോകത്തേക്ക് വിടവാങ്ങി. ശരീരം കൊണ്ട് മാത്രമേ നമ്മളിൽ നിന്നും അകന്നുപോയൊള്ളൂ മനസ്സിൽ ഒരു തീരാനോവായി എന്നും ഉണ്ടാവും. ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം
ameen jasfamily

1 year ago | [YT] | 34