Sabarish Varma (തത്ത്വമസി)(Australia)



Sabarish Varma (തത്ത്വമസി)(Australia)

നമുക്കെല്ലാവർക്കും പരിചയമുള്ളതും നമ്മുടെ youtube ഫാമിലി യിലെ ഒരു അംഗവുമായ എല്ലാവരും സ്നേഹത്തോടെ മഹി ചേട്ടൻ എന്ന് വിളിക്കുന്ന നമ്മുടെ മഹി ബ്രോ യുടെ പിറന്നാൾ ആണ് ഇന്ന്. എല്ലാവർക്കും നല്ല ഒരു സുഹൃത്തും വഴികാട്ടിയും അയ നമ്മുടെ മഹി ബ്രോ ക്കു ഒരായിരം പിറന്നാൾ ആശംസകൾ. നല്ല ആയുസ്സും ആരോഗ്യവും തന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏💛💛🎂🎂🎂🎂🎁🎁🎁🎁🧡🧡🧡🧡🧡

1 week ago | [YT] | 30

Sabarish Varma (തത്ത്വമസി)(Australia)

Me and my Kunjoos with former Australian Cricket Legend David Boon 🥰🥰🧡🧡🧡🧡💛💛💛

2 weeks ago | [YT] | 52

Sabarish Varma (തത്ത്വമസി)(Australia)

നമസ്കാരം 🙏🙏🙏
ഇന്ന് നവരാത്രി ആരംഭം.എല്ലാ നല്ല കാര്യങ്ങൾക്കും തുടക്കം കുറിക്കാൻ പ്രധാനം. കുരുന്നുകൾ അക്ഷര ലോകത്തേക്ക് കൈപിടിച്ച് നടന്നുവരുന്ന ആ ധന്യ ദിനങ്ങൾ.എല്ലാ കൂട്ടുകാർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പേരിൽ നവരാത്രി ആശംസകൾ. എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

1 month ago | [YT] | 74

Sabarish Varma (തത്ത്വമസി)(Australia)

നമസ്കാരം,
സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശവുമായി വീണ്ടും ഒരു പൊന്നോണം വരവായി. ഇനിയുള്ള കാലങ്ങൾ എല്ലാവർക്കും സന്തോഷവും സമാധാനവും പ്രദാനം ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എല്ലാ കൂട്ടുകാർക്കും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും വക ഓണാശംസകൾ. എല്ലാവിധ ആശംസകളും നേരുന്നു🙏🏼🙏🏼🙏🏼🙏🏼
നിങ്ങളുടെ സ്വന്തം ,
ശബരീഷ് വർമ്മ(തത്ത്വമസി)

2 months ago | [YT] | 95

Sabarish Varma (തത്ത്വമസി)(Australia)

നമസ്ക്കാരം 🙏🏼🙏🏼🙏🏼
ഞാൻ ഒരു ചെറിയ സന്തോഷ വാർത്ത അറിയിക്കാനാണ് ഈ പോസ്റ്റ് ഇടുന്നത്. എനിക്ക് 1K Subscribers ആയി. ഈ ഒരു സന്തോഷം നിങ്ങളോടൊപ്പം പങ്കിടാൻ ആണ് ഈ പോസ്റ്റ്. നിങ്ങളുടെ എല്ലാവരുടേയും സപ്പോർട്ടും പ്രാർത്ഥനയുമാണ് എനിക്ക് ഈ 1K കടമ്പ കടക്കാൻ കഴിഞ്ഞത്. അതിൽ ഞാൻ നിങ്ങളോടോരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. ഇനിയും നിങ്ങളുടെ സപ്പോർട്ടും സ്നേഹവും പ്രാർത്ഥനയും എന്നോടൊപ്പം ഉണ്ടാകണം.🙏🏼🙏🏼🙏🏼🙏🏼
ശബരീഷ് വർമ്മ(തത്ത്വമസി)

3 months ago | [YT] | 185

Sabarish Varma (തത്ത്വമസി)(Australia)

നമസ്കാരം 🙏🙏
ഞാൻ ഇപ്പോ ഈ post ഇടുന്നത് ഒരു ചെറിയ സന്തോഷ വാർത്ത നിങ്ങളെ അറിയിക്കാനാണ്. ഞാൻ ഇന്നലെ 700 subscribers cross ചെയ്തു. നിങ്ങൾ എല്ലാവരും എനിക്ക് തന്ന സ്നേഹവും സപ്പോർട്ട് ഉം കൊണ്ടാണ് എനിക്ക് ഇത് സാധിച്ചത്. തുടർന്നും നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് എന്നോടൊപ്പം ഉണ്ടാകണം. ഒരുപാട് ഒരുപാട് സന്തോഷം. നിങ്ങളോട് എനിക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല. എപ്പോഴും എല്ലാവരോടും സ്നേഹം മാത്രം.
നിങ്ങളുടെ സഹോദരൻ,
ശബരീഷ് വർമ്മ (തത്ത്വമസി)

4 months ago (edited) | [YT] | 77

Sabarish Varma (തത്ത്വമസി)(Australia)

ഹായ് കൂട്ടുകാരെ,
ഒരിക്കൽ കൂടി നിങ്ങളോട് ക്ഷമ ചോദിക്കുവാനായി വന്നതാ ഞാൻ. എനിക്ക് ഇനിയും ഒരു 3 ദിവസത്തേക്ക് ലൈവ് ഇടാൻ സാധിക്കില്ല എനിക്ക് പനിയും ശരീര വേദനയുമാണ്. എനിക്ക് ലൈവ് വരാൻ സാധിക്കാത്തത്തിൽ ഒരുപാടു വിഷമമുണ്ട്. സംസാരിക്കുമ്പോൾ ചുമ വരുന്നു. അതുകൊണ്ട് ദയവായി എല്ലാവരും എന്നോട് ക്ഷമിക്കണേ. എല്ലാവരും എനിക്ക് തരുന്ന ഈ സ്നേഹത്തിനു ഒരുപാട് ഒരുപാട് നന്ദി. ഞാൻ ഇനി ലൈവ് വരുന്നത് തീർച്ചയായും പോസ്റ്റ്‌ ഇൽ കൂടി നിങ്ങളെ അറിയിക്കാം ട്ടോ. ഒരുപാടു സ്നേഹത്തോടെ,
ശബരീഷ് വർമ്മ(തത്ത്വമസി)

5 months ago | [YT] | 130

Sabarish Varma (തത്ത്വമസി)(Australia)

ജീവിത യാത്രയിൽ അന്നും ഇന്നും എന്നും എനിക്ക് താങ്ങായും തണലായും നിലകൊള്ളുന്ന ഒരേ ഒരു സുഹൃത്ത് ഒരേ ഒരു ദൈവം എന്റെ അമ്മ. ഇനിയും ഇനിയും ഒരുപാട് കാലം ആ തണലേൽക്കാൻ ദൈവം അനുഗ്രഹിക്കണേ. അമ്മ I Love You അമ്മ ❤️❤️❤️❤️🥰🥰🥰🥰 മാതൃദിന ആശംസകൾ 🙏🙏

5 months ago | [YT] | 129

Sabarish Varma (തത്ത്വമസി)(Australia)

ഹായ് ഫ്രണ്ട്സ്,
എനിക്ക് ഒരു Throat Pain ഉള്ളത് കൊണ്ട് ഒരു 4 ദിവസത്തേക്ക് ഞാൻ ലൈവിൽ വരില്ല തിങ്കളാഴ്ച മുതൽ നമുക്ക് കാണാട്ടോ. എല്ലാവർക്കും സുഖമല്ലേ എല്ലാവരും സന്തോഷത്തോടെ ഇരിക്കു കേട്ടോ.
എന്ന് നിങ്ങളുടെ സ്വന്തം,
ശബരീഷ്(തത്ത്വമസി)

6 months ago | [YT] | 25