നമസ്കാരം 🙏🙏 ഞാൻ ഇപ്പോ ഈ post ഇടുന്നത് ഒരു ചെറിയ സന്തോഷ വാർത്ത നിങ്ങളെ അറിയിക്കാനാണ്. ഞാൻ ഇന്നലെ 700 subscribers cross ചെയ്തു. നിങ്ങൾ എല്ലാവരും എനിക്ക് തന്ന സ്നേഹവും സപ്പോർട്ട് ഉം കൊണ്ടാണ് എനിക്ക് ഇത് സാധിച്ചത്. തുടർന്നും നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് എന്നോടൊപ്പം ഉണ്ടാകണം. ഒരുപാട് ഒരുപാട് സന്തോഷം. നിങ്ങളോട് എനിക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല. എപ്പോഴും എല്ലാവരോടും സ്നേഹം മാത്രം. നിങ്ങളുടെ സഹോദരൻ, ശബരീഷ് വർമ്മ (തത്ത്വമസി)
Sabarish Varma (തത്ത്വമസി)(Australia)
നമസ്കാരം 🙏🙏
ഞാൻ ഇപ്പോ ഈ post ഇടുന്നത് ഒരു ചെറിയ സന്തോഷ വാർത്ത നിങ്ങളെ അറിയിക്കാനാണ്. ഞാൻ ഇന്നലെ 700 subscribers cross ചെയ്തു. നിങ്ങൾ എല്ലാവരും എനിക്ക് തന്ന സ്നേഹവും സപ്പോർട്ട് ഉം കൊണ്ടാണ് എനിക്ക് ഇത് സാധിച്ചത്. തുടർന്നും നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് എന്നോടൊപ്പം ഉണ്ടാകണം. ഒരുപാട് ഒരുപാട് സന്തോഷം. നിങ്ങളോട് എനിക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല. എപ്പോഴും എല്ലാവരോടും സ്നേഹം മാത്രം.
നിങ്ങളുടെ സഹോദരൻ,
ശബരീഷ് വർമ്മ (തത്ത്വമസി)
4 months ago (edited) | [YT] | 77