നമസ്കാരം, സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശവുമായി വീണ്ടും ഒരു പൊന്നോണം വരവായി. ഇനിയുള്ള കാലങ്ങൾ എല്ലാവർക്കും സന്തോഷവും സമാധാനവും പ്രദാനം ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എല്ലാ കൂട്ടുകാർക്കും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും വക ഓണാശംസകൾ. എല്ലാവിധ ആശംസകളും നേരുന്നു🙏🏼🙏🏼🙏🏼🙏🏼 നിങ്ങളുടെ സ്വന്തം , ശബരീഷ് വർമ്മ(തത്ത്വമസി)
Sabarish Varma (തത്ത്വമസി)(Australia)
നമസ്കാരം,
സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശവുമായി വീണ്ടും ഒരു പൊന്നോണം വരവായി. ഇനിയുള്ള കാലങ്ങൾ എല്ലാവർക്കും സന്തോഷവും സമാധാനവും പ്രദാനം ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എല്ലാ കൂട്ടുകാർക്കും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും വക ഓണാശംസകൾ. എല്ലാവിധ ആശംസകളും നേരുന്നു🙏🏼🙏🏼🙏🏼🙏🏼
നിങ്ങളുടെ സ്വന്തം ,
ശബരീഷ് വർമ്മ(തത്ത്വമസി)
2 months ago | [YT] | 95