നമസ്കാരം 🙏🙏🙏 ഇന്ന് നവരാത്രി ആരംഭം.എല്ലാ നല്ല കാര്യങ്ങൾക്കും തുടക്കം കുറിക്കാൻ പ്രധാനം. കുരുന്നുകൾ അക്ഷര ലോകത്തേക്ക് കൈപിടിച്ച് നടന്നുവരുന്ന ആ ധന്യ ദിനങ്ങൾ.എല്ലാ കൂട്ടുകാർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പേരിൽ നവരാത്രി ആശംസകൾ. എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
Sabarish Varma (തത്ത്വമസി)(Australia)
നമസ്കാരം 🙏🙏🙏
ഇന്ന് നവരാത്രി ആരംഭം.എല്ലാ നല്ല കാര്യങ്ങൾക്കും തുടക്കം കുറിക്കാൻ പ്രധാനം. കുരുന്നുകൾ അക്ഷര ലോകത്തേക്ക് കൈപിടിച്ച് നടന്നുവരുന്ന ആ ധന്യ ദിനങ്ങൾ.എല്ലാ കൂട്ടുകാർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പേരിൽ നവരാത്രി ആശംസകൾ. എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
1 month ago | [YT] | 73