Super Notes ന്‍റെ പ്രത്യേകതകൾ :

വരാൻ പോകുന്ന വിജ്ഞാപനങ്ങളും പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങളും നിങ്ങളിലേക്ക് ആദ്യം എത്തിക്കുന്നു.
അപേക്ഷ എങ്ങനെ അയയ്ക്കണം എന്നത് മുതൽ നിയമനം ലഭിക്കുന്നത് വരെ നിങ്ങൾക്ക് ഒപ്പം.
കൃത്യമായ പരീക്ഷാ വിശകലനങ്ങൾ ആദ്യം ഇവിടെ!
ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാത്ത വീഡിയോകൾ,ക്ലാസുകൾ.
ടെലഗ്രാം ചാനലിൽ അംഗമാവുന്നവർക്ക് മറ്റൊരിടത്തും ഇല്ലാത്ത നിലവാരത്തിൽ ഉള്ള നോട്ടുകൾ,സ്റ്റഡി മെറ്റീരിയലുകൾ സമയാസമയങ്ങളിൽ ലഭിക്കുന്നു .
PSC,SSC,RRB ജോലി ഏതോ ആവട്ടെ ആഗ്രഹിക്കുന്ന ജോലിക്കായി സ്വപ്നം കണ്ടാൽ മാത്രം പോരാ മത്സരപ്പരീക്ഷയ്ക്കായി കൃത്യമായ തയ്യാറെടുപ്പ് വേണം.ഇന്നത്തെ മാറുന്ന പരീക്ഷാ രീതിയോട് പൊരുതി വിജയിക്കാൻ പരീക്ഷയുടെ വിജ്ഞാപനം എന്ന് എന്നതിൽ തുടങ്ങി ഉള്ള സമയപരിധിയിൽ സിലബസ് തീർക്കാൻ ഉള്ള ചിട്ടയായ പ്ലാനിംഗ് വരെ പ്രധാനം ആണ്.ഇതൊക്കെ ഒരു തരത്തിൽ നിങ്ങൾക്ക് സമയനഷ്ടവും കാഠിന്യവും ഉണ്ടാക്കുന്ന പ്രക്രിയകൾ ആണ്. ഈ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ നിങ്ങളുടെ വിലയേറിയ സമയം പഠനത്തിന് വേണ്ടി മാത്രം ഉപയോഗിക്കാൻ ഉള്ള സഹായം വേണോ ?
ചാനൽ subscribe ചെയ്യുക.

Contact us on : +91 8281223366



0:45

Super Notes and Super Notes SSC RRB

Shared 2 days ago

857 views