Super Notes ന്‍റെ പ്രത്യേകതകൾ :

വരാൻ പോകുന്ന വിജ്ഞാപനങ്ങളും പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങളും നിങ്ങളിലേക്ക് ആദ്യം എത്തിക്കുന്നു.
അപേക്ഷ എങ്ങനെ അയയ്ക്കണം എന്നത് മുതൽ നിയമനം ലഭിക്കുന്നത് വരെ നിങ്ങൾക്ക് ഒപ്പം.
കൃത്യമായ പരീക്ഷാ വിശകലനങ്ങൾ ആദ്യം ഇവിടെ!
ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാത്ത വീഡിയോകൾ,ക്ലാസുകൾ.
ടെലഗ്രാം ചാനലിൽ അംഗമാവുന്നവർക്ക് മറ്റൊരിടത്തും ഇല്ലാത്ത നിലവാരത്തിൽ ഉള്ള നോട്ടുകൾ,സ്റ്റഡി മെറ്റീരിയലുകൾ സമയാസമയങ്ങളിൽ ലഭിക്കുന്നു .
PSC,SSC,RRB ജോലി ഏതോ ആവട്ടെ ആഗ്രഹിക്കുന്ന ജോലിക്കായി സ്വപ്നം കണ്ടാൽ മാത്രം പോരാ മത്സരപ്പരീക്ഷയ്ക്കായി കൃത്യമായ തയ്യാറെടുപ്പ് വേണം.ഇന്നത്തെ മാറുന്ന പരീക്ഷാ രീതിയോട് പൊരുതി വിജയിക്കാൻ പരീക്ഷയുടെ വിജ്ഞാപനം എന്ന് എന്നതിൽ തുടങ്ങി ഉള്ള സമയപരിധിയിൽ സിലബസ് തീർക്കാൻ ഉള്ള ചിട്ടയായ പ്ലാനിംഗ് വരെ പ്രധാനം ആണ്.ഇതൊക്കെ ഒരു തരത്തിൽ നിങ്ങൾക്ക് സമയനഷ്ടവും കാഠിന്യവും ഉണ്ടാക്കുന്ന പ്രക്രിയകൾ ആണ്. ഈ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ നിങ്ങളുടെ വിലയേറിയ സമയം പഠനത്തിന് വേണ്ടി മാത്രം ഉപയോഗിക്കാൻ ഉള്ള സഹായം വേണോ ?
ചാനൽ subscribe ചെയ്യുക.

Contact us on : +91 8281223366



Super Notes

കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന ഒരു MENTOR കൂടെയുണ്ടെങ്കില്‍ എന്ത് കണ്‍ഫ്യൂഷന്‍ ❓❓
SUPER NOTES ന്‍റെ FORCE LEVEL GOLD BATCHE ല്‍ ഇനിയും നിങ്ങളുടെ സീറ്റ് ഉറപ്പിച്ചില്ലേ❓
ഒരു സര്‍ക്കാര്‍ ജോലിയിലേക്കുള്ള ശരിയായ വഴിയാണ് നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ‼️
BATCHES CLOSING SOON.....🚨
ചിന്തിക്കുക ❗
ഇപ്പോള്‍ തന്നെ വിളിച്ചോ..സീറ്റ് ഉറപ്പിച്ചോ 📲 8281223366

8 hours ago | [YT] | 13

Super Notes

മുതിർന്ന വ്യക്തികളിൽ സൊമാറ്റോട്രോപ്പിൻ്റെ അമിത ഉൽപാദനം മൂലം ഉണ്ടാകുന്ന അവസ്ഥ ഏത് ?

9 hours ago | [YT] | 36

Super Notes

ഈ പുതിയ വര്‍ഷത്തില്‍ ജീവിതം കെട്ടിപ്പടുക്കാന്‍ തീരുമാനമെടുത്തു കഴിഞ്ഞോ ⁉️
അതൊരു സര്‍ക്കാര്‍ ജോലി സ്വന്തമാക്കിക്കൊണ്ടാവട്ടെ ‼️
Super Notes ല്‍ ചേരാം....വിജയത്തില്‍ കുറഞ്ഞൊന്നും ഇവിടില്ല 💪
To join Call us on : 📲 8281223366

13 hours ago | [YT] | 23

Super Notes

നവംബർ മുതൽ മാർച്ച് വരെയുള്ള ഇന്ത്യയിലെ കാർഷിക കാലാവസ്ഥ ഏതാണ്?

14 hours ago | [YT] | 99

Super Notes

Daily CA - 03.01.2026
For free classes, pdfs & all other updates join our Telegram Channel 📢
Link : t.me/supernotesbyAK

16 hours ago | [YT] | 49

Super Notes

COMPANY BOARD LGS, VFA ക്ക് പഠിച്ചു തുടങ്ങിയോ ❓
BEVCO LDC NOTIFICATION ദാ ഇപ്പോ ഇങ്ങെത്തും ❗
എല്ലാം കൂടി കണ്‍ഫ്യൂഷന്‍ ആവാതെ കൃത്യമായ VISION ഓടെ പഠിച്ച് ജോലി ഉറപ്പിക്കണോ ⁉️
എങ്കില്‍ പോന്നേക്ക് TRAYA BATCH ലേക്ക് ✔️
COMPANY BOARD LGS/VFA/BEVCO LDC -ക്ക് 3 കോഴ്സുകള്‍ എടുക്കണ്ട ഈ ഒരൊറ്റ കോഴ്സ് മതി 🤩
ജനുവരി 1 ന് ആരംഭിക്കുന്ന ഈ പുതിയ ബാച്ചില്‍ JOIN ചെയ്യാന്‍ ഇപ്പോള്‍ തന്നെ വിളിക്കൂ....📲 8281223366

20 hours ago | [YT] | 12

Super Notes

ജല സംഭരണിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹരപ്പൻ പ്രദേശം ഏതാണ് ?

1 day ago | [YT] | 103

Super Notes

ഇന്ത്യൻ കായികരംഗത്തെ പരമോന്നത പുരസ്‌കാരം ഏത്?

1 day ago | [YT] | 193

Super Notes

Daily CA - 02.01.2026
For free classes, pdfs & all other updates join our Telegram Channel 📢
Link : t.me/supernotesbyAK

1 day ago | [YT] | 67

Super Notes

യുനെസ്കോയുടെ ലോക പൈത്യക പദവി ലഭിച്ച ഇന്ത്യയിലെ സർവകലാശാല :

2 days ago | [YT] | 103