Copper Media Malayalam

News & Entertainments


Copper Media Malayalam

#GU, #Manuradhakrishnan, #Maniyanpillarajuproductions, #saijukurup, #malikappuramdevananda, #aswathimanoharan, #rameshpisharody, #niranjmaniyanpillaraju#malayalammovie

മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ഫാന്‍റസി ഹൊറർ ചിത്രം 'ഗു' മെയ് 17 നു പ്രദർശനത്തിനെത്തും.
നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂപ്പർ ഹിറ്റ് ചിത്രം 'മാളികപ്പുറ'ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ്‌ മിന്ന എന്നാ പ്രധാന വേഷത്തിലെത്തുന്നത്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ബി.ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് 'ഗു'. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

1 year ago | [YT] | 0

Copper Media Malayalam

#Jaihanuman, #PVCU, #Prasanthvarma, #Tejasajja, #Imax3D, #prosabari#telugumovie

പ്രശാന്ത് വർമ്മ-തേജ സജ്ജ കൂട്ടുകെട്ടിൽ പിറന്ന 'ഹനു-മാൻ'ന്റെ ചരിത്ര വിജയത്തിന് ശേഷം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് (പിവിസിയു)ലെ രണ്ടാമത്തെ ചിത്രമായ 'ജയ് ഹനുമാൻ'ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മികച്ച സാങ്കേതികവിദ്യകളുടെ സഹായത്തോടെ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഡ്രാഗൺസിനെ ആദ്യമായ് ഇന്ത്യൻ സ്‌ക്രീനിൽ എത്തിക്കുകയാണ് ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ. ഐമാക്സ് 3ഡിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമായ 'ഹനു-മാൻ' സൂപ്പർഹീറോ ഹനുമാൻനെ കേന്ദ്രീകരിച്ചാണ് ദൃശ്യാവിഷ്കരിച്ചത്. 100 കോടിയിലേറെ കളക്ഷൻ നേടിയ ഈ ചിത്രം ജനുവരി 12ന് തിയറ്റർ റിലീസ് ചെയ്തത്.

1 year ago | [YT] | 0

Copper Media Malayalam

6 Days to go for #KaathalTheCore

@MKampanyOffl @DQsWayfarerFilm @KaathalTheCore @Truthglobalofcl

1 year ago | [YT] | 4