പ്രശാന്ത് വർമ്മ-തേജ സജ്ജ കൂട്ടുകെട്ടിൽ പിറന്ന 'ഹനു-മാൻ'ന്റെ ചരിത്ര വിജയത്തിന് ശേഷം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് (പിവിസിയു)ലെ രണ്ടാമത്തെ ചിത്രമായ 'ജയ് ഹനുമാൻ'ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മികച്ച സാങ്കേതികവിദ്യകളുടെ സഹായത്തോടെ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഡ്രാഗൺസിനെ ആദ്യമായ് ഇന്ത്യൻ സ്‌ക്രീനിൽ എത്തിക്കുകയാണ് ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ. ഐമാക്സ് 3ഡിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമായ 'ഹനു-മാൻ' സൂപ്പർഹീറോ ഹനുമാൻനെ കേന്ദ്രീകരിച്ചാണ് ദൃശ്യാവിഷ്കരിച്ചത്. 100 കോടിയിലേറെ കളക്ഷൻ നേടിയ ഈ ചിത്രം ജനുവരി 12ന് തിയറ്റർ റിലീസ് ചെയ്തത്.
Copper Media Malayalam
#Jaihanuman, #PVCU, #Prasanthvarma, #Tejasajja, #Imax3D, #prosabari, #telugumovie
പ്രശാന്ത് വർമ്മ-തേജ സജ്ജ കൂട്ടുകെട്ടിൽ പിറന്ന 'ഹനു-മാൻ'ന്റെ ചരിത്ര വിജയത്തിന് ശേഷം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് (പിവിസിയു)ലെ രണ്ടാമത്തെ ചിത്രമായ 'ജയ് ഹനുമാൻ'ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മികച്ച സാങ്കേതികവിദ്യകളുടെ സഹായത്തോടെ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഡ്രാഗൺസിനെ ആദ്യമായ് ഇന്ത്യൻ സ്‌ക്രീനിൽ എത്തിക്കുകയാണ് ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ. ഐമാക്സ് 3ഡിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമായ 'ഹനു-മാൻ' സൂപ്പർഹീറോ ഹനുമാൻനെ കേന്ദ്രീകരിച്ചാണ് ദൃശ്യാവിഷ്കരിച്ചത്. 100 കോടിയിലേറെ കളക്ഷൻ നേടിയ ഈ ചിത്രം ജനുവരി 12ന് തിയറ്റർ റിലീസ് ചെയ്തത്.
1 year ago | [YT] | 0