എന്റെ ചാനലിന്റെ പേര് - പ്രവാസി പ്രകാശ്

എല്ലാപേരും എന്റ വീഡിയോസ് കാണണം ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണെ

ഞാനൊരു പ്രവാസി ആണ്.

ഈ ചാനലിൽ ഞാൻ പ്രധാനമായും
എന്റെ ജീവിതാനുഭവങ്ങൾ,നാട്ടിൽ നടക്കുന്ന കാര്യങ്ങൾ, തിരക്കിനിടയിൽ നമ്മൾ ചിലപ്പോൾ മറന്നു പോകുന്ന കാര്യങ്ങൾ. എല്ലാവർക്കും ഉപകാരപ്പെടുന്ന കാര്യങ്ങൾ, ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എനിക്ക് പറ്റുന്ന രീതിയിൽ ഞാൻ എന്റെ ചാനലിൽ കൂടി സംസാരിക്കുന്നു.
കൂടാതെ എന്റെ കുക്കിംഗ്‌ വീഡിയോസ്, ട്രാവെല്ലിങ് വീഡിയോസ്, എന്റർടൈൻമെന്റ് വീഡിയോസ്.


എല്ലാ പേരും എന്നെ സപ്പോർട്ട് ചെയ്യുക, സബ്സ്ക്രെബ് ചെയ്തു സപ്പോർട്ട് ചെയ്യുക.