എന്റെ ചാനലിന്റെ പേര് - പ്രവാസി പ്രകാശ്

എല്ലാപേരും എന്റ വീഡിയോസ് കാണണം ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണെ

ഞാനൊരു പ്രവാസി ആണ്.

ഈ ചാനലിൽ ഞാൻ പ്രധാനമായും
എന്റെ ജീവിതാനുഭവങ്ങൾ,നാട്ടിൽ നടക്കുന്ന കാര്യങ്ങൾ, തിരക്കിനിടയിൽ നമ്മൾ ചിലപ്പോൾ മറന്നു പോകുന്ന കാര്യങ്ങൾ. എല്ലാവർക്കും ഉപകാരപ്പെടുന്ന കാര്യങ്ങൾ, ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എനിക്ക് പറ്റുന്ന രീതിയിൽ ഞാൻ എന്റെ ചാനലിൽ കൂടി സംസാരിക്കുന്നു.
കൂടാതെ എന്റെ കുക്കിംഗ്‌ വീഡിയോസ്, ട്രാവെല്ലിങ് വീഡിയോസ്, എന്റർടൈൻമെന്റ് വീഡിയോസ്.


എല്ലാ പേരും എന്നെ സപ്പോർട്ട് ചെയ്യുക, സബ്സ്ക്രെബ് ചെയ്തു സപ്പോർട്ട് ചെയ്യുക.



Pravasi Prakash

ട്രെയിൻ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക

5 months ago | [YT] | 1

Pravasi Prakash

ഒരു ജോലികിട്ടിയാൽ നമ്മൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

5 months ago | [YT] | 1

Pravasi Prakash

നമ്മുടെ വേണ്ടപ്പെട്ടവരുടെ സുരക്ഷക്കായി പറ്റുന്നവർ വീടിനു വെളിയിൽ CCTV വക്കുക

5 months ago | [YT] | 1

Pravasi Prakash

സ്ത്രീധനം ചോദിച്ചു വാങ്ങുന്ന പണത്തോട് ആർത്തിമൂർത്ത ഭർതൃ വീട്ടുകാരോട്

5 months ago | [YT] | 1

Pravasi Prakash

കുട്ടികളും മുതിർന്നവരും ശ്രദ്ധിക്കുക

5 months ago | [YT] | 0

Pravasi Prakash

സമരവേശത്തിൽ സാധരണ ആളുകളെ ആക്രമിക്കുന്നതവരോട്

5 months ago | [YT] | 3

Pravasi Prakash

നമ്മൾ ആരെങ്കിലും റിട്ടയേർമെന്റ് കഴിഞ്ഞുള്ള ജീവിതത്തെ പറ്റി ചിന്തിക്കാറുണ്ടോ

5 months ago | [YT] | 4

Pravasi Prakash

ഇനി ഒരു കുഞ്ഞു ജീവനും ഇതുപോലെ പൊലിയാതിരിക്കട്ടെ

5 months ago | [YT] | 3

Pravasi Prakash

കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തു

5 months ago | [YT] | 3

Pravasi Prakash

രാത്രിയിൽ ഫാമിലിയുമായി പോകുമ്പോൾ ശ്രദ്ധിക്കുക

5 months ago | [YT] | 3