Hii friends
Welcome to our family

Im smeelu jeevan a wife and a mom of a cute little boy. i own this channel smeelu jeevan ,this is my second channel .
''Smee's world by smeelu jeevan'' is my first channel,it mainly includes fishing and cooking contents.
In this channel ''smeelu jeevan '' i will be doing lifestyle videos which includes fashion,daily vloges,beauty vlogs , style videos,and more..
If u like my channel please subscribe and share it with ur friends and relatives.thanku soo much

Business related queries ; smeelujeevan@gmail.com
FOR COLLABORATIONS AND PROMOTIONS : smeelujeevan@gmail.com
or
DM : 9061210812


Smeelu jeevan

Jaipur❤

2 years ago | [YT] | 48

Smeelu jeevan

Hi all❤

3 years ago | [YT] | 110

Smeelu jeevan

Hii all❤
എന്തൊക്കെയുണ്ട് എല്ലാവരും സുഖമായിരിക്കുന്നു എന്ന് കരുതുന്നു.
കുറച്ചു ദിവസമായി നല്ല തിരക്കിലായിരുന്നു,അതുകൊണ്ടാണ് നമുക്ക് ഒരു ബ്രേക്ക് വന്നത് ചാനലിൽ. നമ്മൾ പുതിയ റസ്റ്റോറന്റ് തുടങ്ങി കേട്ടോ
അതിന്റെ വിശേഷങ്ങൾ ഉടനെ അറിയിക്കുന്നതായിരിക്കും.
ഏറ്റവും അടുത്ത ദിവസം ഒരു നല്ല വീഡിയോയായി നമ്മൾ വരുന്നതാണ്.

3 years ago | [YT] | 181

Smeelu jeevan

Hiii ❤❤
Happy sunday 🥰
എന്തൊക്കെയുണ്ട് വിശേഷങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിചാരിക്കുന്നു 🥰
ഇത് നമ്മുടെ johuttan എടുത്ത ഫോട്ടോ ആണ്🙂
ഫോട്ടോ എങ്ങനെ ഉണ്ട്

3 years ago | [YT] | 280

Smeelu jeevan

Hii all🙂
ഇന്ന് 6.30 pm നമ്മൾ ഒരു വീഡിയോ ആയിട്ട് വരുന്നുണ്ട് 🥰🥰
എല്ലാവരും ഉണ്ടാവില്ലേ🙂

3 years ago | [YT] | 178

Smeelu jeevan

കപ്പലണ്ടി മിഠായി ഇഷ്ടമുള്ള ആരൊക്കെ ഉണ്ട് ഇവിടെ 🥰🥰

എനിക്ക് പണ്ടും ഇപ്പോഴും ഒരുപോലെ ഇഷ്ടമുള്ള ഒരു മിഠായി ആണ് കപ്പലണ്ടി മിഠായി ❤

ഇടയ്ക്ക് നമ്മൾ ഇതേ പോലെ ഒരു ഫുൾ ബോട്ടിൽ കപ്പലണ്ടി മിഠായി വാങ്ങും.
വാങ്ങുമ്പോഴുള്ള സന്തോഷം കുപ്പി കാലി ആകുമ്പോൾ തീരും 😟

പണ്ടത്തെ ഒരുപാട് നല്ല നല്ല ഓർമ്മകൾ ഈ കപ്പലണ്ടി മിട്ടായി തേൻ മിട്ടായി പുളിയിഞ്ചി മിഠായി ❤❤തുടങ്ങിയവ കഴിക്കുമ്പോൾ കിട്ടാറുണ്ട് ❤❤

ആർക്കെങ്കിലും ഇതുപോലുള്ള അങ്ങനെയുള്ള നല്ല മിട്ടായി nostu ഓർമ്മകൾ ഉണ്ടോ ❤

പണ്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ കൂട്ടുകാരുമൊത്ത്
ഇതേപോലുള്ള മിഠായികൾ ഒക്കെ വാങ്ങി കഴിച്ചാണ് എത്തുന്നത്.

I really miss my childhood days 🥰🥰

3 years ago | [YT] | 150

Smeelu jeevan

നമ്മുടെ പുതിയ ഒരു വീഡിയോ വന്നിട്ടുണ്ടേ 🥰🥰🥰

3 years ago | [YT] | 24

Smeelu jeevan

Hii all❤
ഇത് ഇന്ന് നമ്മുടെ jeevan bro ചെയ്ത tattoo work anu❤
എങ്ങിനെ ഉണ്ട് 🙂🙂

കൊറോണക്ക് ശേഷം നമ്മുടെ റ്റാറ്റൂ സ്റ്റുഡിയോ വീണ്ടും തുടങ്ങിയിരിക്കുകയാണ്

എല്ലാവർക്കും ഇഷ്ടമായോ 🙂

3 years ago | [YT] | 108

Smeelu jeevan

Hii all ❤
ഇന്നത്തെ ദിവസത്തെ നമ്മൾ കൊഴുക്കട്ട ശനിയാഴ്ച എന്നാണ് പറയുന്നത്. 🙂
കുട്ടിക്കാലം തൊട്ടേ ഈ ഒരു ദിവസം കൊഴുക്കട്ട ഉണ്ടാക്കുവാനും കഴിക്കുവാനും വേണ്ടി കാത്തിരിക്കും ❤
ഈ കൊല്ലം ഞങ്ങൾ ഉണ്ടാക്കിയ കൊഴുക്കട്ട ആണ് ട്ടോ ഇത് 🙂
🥰🙂❤❤

3 years ago | [YT] | 163

Smeelu jeevan

കപ്പ പുഴുക്കും കരിമീനും ചെമ്പല്ലിയും കൂടെഒരു heavy കാറ്റ്ലയും 🙂🙂
വീഡിയോ നമ്മുടെ smeesworld youtube ചാനലിലും https://youtu.be/YxTJZ3-MWrU
facebook പേജിലും
fb.watch/c4kLiffmQ3/
ഉണ്ടേ ❤❤
കാണാത്തവർ ഉണ്ടെങ്കിൽ പോയി കാണണം ❤
എല്ലാവരും കൂടി ആയപ്പോ വീഡിയോ pwolichu 🥰🥰🥰
#smeesworld #smees #youtuber #vlogger #influencer #fishing #cookingvideos

3 years ago | [YT] | 267