ഞാൻ എഴുതിയ ഒരു ഗണപതി ഭക്തിഗാനം ഇന്ന് ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എന്റെ ബന്ധുവും സുഹൃത്തുമായ ശ്രീ സുജിത് വാരിയർ, ആലപ്പുഴയാണ് ഈണം നല്കി ഈ ഗാനം ആലപിച്ചിട്ടുള്ളത്. ലിങ്ക് താഴെച്ചേർക്കുന്നു.
സംഗീതം ഏറെ ഇഷ്ടപ്പെടുന്ന നിങ്ങൾ ഈ ഗാനം കേൾക്കുകയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു. നിങ്ങൾ നല്കുന്ന പ്രോത്സാഹനമാണ് ഞങ്ങളുടെ പ്രചോദനം., ഊർജ്ജം..!
നാളെ വൃശ്ചികം ഒന്ന്. വ്രതശുദ്ധിയുടെ നാളുകൾക്ക്... പുണ്യം നിറഞ്ഞ മണ്ഡലകാലത്തിന് തുടക്കം...! കുട്ടിക്കാലം മുതൽ മനസ്സിൽ നിറഞ്ഞു നില്ക്കുന്ന ആ നല്ല കാലത്തിന്റെ ഓർമ്മകൾ... പ്രഭാതം പൊട്ടിവിടരുന്നതിനു മുമ്പ് തന്നെ, പുഴക്കരയിൽ നിന്നും ഉയർന്നുകേട്ടിരുന്ന ശരണം വിളികളുടെ അന്നത്തെ ആ ഭക്തിഭാവം ഇന്നും മനസ്സിൽ മുഴങ്ങുന്നു... കലിയുഗവരദായകന്റെ സ്പന്ദനം നമ്മുടെ ആത്മാവിലും ഉണരുന്നുവെന്ന് നമ്മൾ തിരിച്ചറിയുന്ന കാലം... മണ്ഡലകാലം...!
ഞാൻ കുറിച്ചിട്ട ചില വരികൾ, എൻ്റെ ബന്ധുവായ സുജിത് വാരിയർ ആലപ്പുഴ മനോഹരമായി പാടിത്തന്നത് ഞാൻ അയ്യപ്പസ്വാമിക്കു സമർപ്പിക്കുന്നു... ഒപ്പം നിങ്ങളുടെ മുന്നിൽ സവിനയം കാഴ്ചവയ്ക്കുന്നു... ഇന്ന് വൈകുന്നേരം 6 മണിക്ക് ഈ അയ്യപ്പഭക്തിഗാനം റിലീസ് ചെയ്യുന്നു....!
നിങ്ങളെല്ലാവരും പാട്ടുകേട്ട്, കമന്റ് ബോക്സിൽ അഭിപ്രായം അറിയിക്കാൻ താല്പര്യപ്പെടുന്നു. പാട്ടിഷ്ടമാവുമെന്നും നിങ്ങളുടെ പ്രോത്സാഹനം ഉണ്ടാവുമെന്നും വിശ്വസിക്കട്ടെ...! അയ്യപ്പസ്വാമിയുടെ അനുഗ്രഹം നിങ്ങൾക്കെല്ലാവർക്കും ലഭിക്കട്ടെ...!
മറക്കാതെ കാണുക, കേൾക്കുക, മറ്റുള്ളവരുമായി ഗാനം പങ്കുവയ്ക്കുക..🙏
സ്നേഹത്തോടെ, നന്ദിയോടെ, കെ വി മോഹൻദാസ് +919524903259 (SMS/WhatsApp Message Only)
KV's Archive
പ്രിയപ്പെട്ടവരെ,
ഞാൻ എഴുതിയ ഒരു ഗണപതി ഭക്തിഗാനം ഇന്ന് ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എന്റെ ബന്ധുവും സുഹൃത്തുമായ ശ്രീ സുജിത് വാരിയർ, ആലപ്പുഴയാണ് ഈണം നല്കി ഈ ഗാനം ആലപിച്ചിട്ടുള്ളത്. ലിങ്ക് താഴെച്ചേർക്കുന്നു.
https://youtu.be/fornWUfbsVc
സംഗീതം ഏറെ ഇഷ്ടപ്പെടുന്ന നിങ്ങൾ ഈ ഗാനം കേൾക്കുകയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു. നിങ്ങൾ നല്കുന്ന പ്രോത്സാഹനമാണ് ഞങ്ങളുടെ പ്രചോദനം., ഊർജ്ജം..!
സ്നേഹപൂർവ്വം,
കെ വി മോഹൻദാസ് (KV's Archive)
7 months ago | [YT] | 2
View 0 replies
KV's Archive
Thanks a lot.. Please continue your support...!
1 year ago (edited) | [YT] | 6
View 1 reply
KV's Archive
https://youtu.be/uVG0rdHYbK8
🙏 സ്വാമിയേ ശരണമയ്യപ്പ 🙏
നാളെ വൃശ്ചികം ഒന്ന്.
വ്രതശുദ്ധിയുടെ നാളുകൾക്ക്...
പുണ്യം നിറഞ്ഞ മണ്ഡലകാലത്തിന് തുടക്കം...!
കുട്ടിക്കാലം മുതൽ മനസ്സിൽ നിറഞ്ഞു നില്ക്കുന്ന ആ നല്ല കാലത്തിന്റെ ഓർമ്മകൾ... പ്രഭാതം പൊട്ടിവിടരുന്നതിനു മുമ്പ് തന്നെ, പുഴക്കരയിൽ നിന്നും ഉയർന്നുകേട്ടിരുന്ന ശരണം വിളികളുടെ അന്നത്തെ ആ ഭക്തിഭാവം ഇന്നും മനസ്സിൽ മുഴങ്ങുന്നു... കലിയുഗവരദായകന്റെ സ്പന്ദനം നമ്മുടെ ആത്മാവിലും ഉണരുന്നുവെന്ന് നമ്മൾ തിരിച്ചറിയുന്ന കാലം... മണ്ഡലകാലം...!
ഞാൻ കുറിച്ചിട്ട ചില വരികൾ, എൻ്റെ ബന്ധുവായ സുജിത് വാരിയർ ആലപ്പുഴ മനോഹരമായി പാടിത്തന്നത് ഞാൻ അയ്യപ്പസ്വാമിക്കു സമർപ്പിക്കുന്നു...
ഒപ്പം നിങ്ങളുടെ മുന്നിൽ സവിനയം കാഴ്ചവയ്ക്കുന്നു...
ഇന്ന് വൈകുന്നേരം 6 മണിക്ക് ഈ അയ്യപ്പഭക്തിഗാനം റിലീസ് ചെയ്യുന്നു....!
നിങ്ങളെല്ലാവരും പാട്ടുകേട്ട്, കമന്റ് ബോക്സിൽ അഭിപ്രായം അറിയിക്കാൻ താല്പര്യപ്പെടുന്നു. പാട്ടിഷ്ടമാവുമെന്നും നിങ്ങളുടെ പ്രോത്സാഹനം ഉണ്ടാവുമെന്നും വിശ്വസിക്കട്ടെ...!
അയ്യപ്പസ്വാമിയുടെ അനുഗ്രഹം നിങ്ങൾക്കെല്ലാവർക്കും ലഭിക്കട്ടെ...!
മറക്കാതെ കാണുക, കേൾക്കുക, മറ്റുള്ളവരുമായി ഗാനം പങ്കുവയ്ക്കുക..🙏
സ്നേഹത്തോടെ, നന്ദിയോടെ,
കെ വി മോഹൻദാസ്
+919524903259
(SMS/WhatsApp Message Only)
2 years ago (edited) | [YT] | 259
View 4 replies