ഗന്ധർവ്വൻ



ഗന്ധർവ്വൻ

പ്രിയ സുഹൃത്തുക്കളെ ഇന്ന് പത്തുമണിക്ക് ലൈവ് ഉണ്ടായിരിക്കുന്നതല്ല.. നാളെ മുതൽ നമ്മളുടെ ലൈവിന്റെ സമയം മാറ്റുകയാണ്.. നാളെ മുതൽ 9.pm ന് ആയിരിക്കും ലൈവ് ഉണ്ടാകുക.. എല്ലാവരെയും സ്വാഗതം ചെയ്യുന്നു.. നാളെ മുതൽ.. കൃത്യം.. 9.pm.. ലൈവ് ഉണ്ടായിരിക്കും.. നന്ദി 🥰🙏

1 day ago | [YT] | 5

ഗന്ധർവ്വൻ

സുഹൃത്തുക്കളെ ഞാൻ ഒരു അത്യാവശ്യ.. കാര്യത്തിന്നായി.. പുറത്താണ് സമയത്ത് വീട്ടിൽ വരാൻ കഴിയാത്തതുകൊണ്ട്.. ഇന്ന് ലൈവ് ഉണ്ടായിരിക്കുന്നതല്ല.. നാളെ തീർച്ചയായും 10..pm ലൈവ് ഉണ്ടായിരിക്കുന്നതാണ്.. സ്നേഹപൂർവ്വം ഗന്ധർവ്വൻ 🥰🙏

1 week ago | [YT] | 10