Welcome to Guruvayoor Today – your go-to source for everything related to the historic and divine town of Guruvayoor! 🌺 Whether you're a devotee, a visitor, or just curious, our channel brings you closer to the enchanting world of Guruvayoor Temple, local festivals, traditions, and everything happening in this sacred town. Discover insightful guides, temple rituals, cultural events, municipality updates, and hidden gems around Guruvayoor. Join us as we explore the rich heritage, history, and vibrant community that make Guruvayoor truly special. Don't miss out – subscribe and stay updated with the latest news and stories from the heart of Guruvayoor!
Don't forget to subscriber and stay tuned for more 🙏🙏
#Guruvayoortoday #trendingshorts #shiveli #viralvideo #viralshorts #melshanthi #krishnastatus #shortsfeed #trendingvideo #youtubeshorts #viral #kerala #india #touristplace #devotional #stage #viralvideos #guruvayoortemple #krishna #temple #guruvayoorappan #devaswom
Guruvayoor Today
വേനലവധി ,വൈശാഖ
മാസത്തിരക്ക്: ദർശന സമയം ഒരു മണിക്കൂർ കൂട്ടി
വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത് കൂടുതൽ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും. ക്ഷേത്രനട തുറന്ന് ശീവേലി കഴിയുന്നതോടെ ഭക്തർക്ക് ദർശനം സാധ്യമാകും. നേരത്തെ വൈകിട്ട് നാലരയ്ക്കാണ് ക്ഷേത്രം നട തുറന്നിരുന്നത്.
3 weeks ago | [YT] | 3
View 0 replies
Guruvayoor Today
വഴിപാട് നിരക്കുകൾ പുതുക്കി
.......
ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലവിളക്കുവെപ്പ്, മാലകൾ, പൂവുകൾ എന്നിവ ഉപയോഗിച്ചുള്ള വഴിപാടുകളുടെ നിരക്ക് പുതുക്കി. വഴിപാട് സാധനങ്ങളുടെ വില വർധനയും കൂറുപട്ടിക കാലാനുസൃതമായി പുതുക്കിയ സാഹചര്യത്തെത്തുടർന്നാണിത്. പുതുക്കിയ നിരക്കുകൾ ചുവടെ ചേർക്കുന്നു .
2025 ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും.
1.നാലമ്പലം വിളക്കുവെപ്പ് വഴിപാട് നിരക്ക് 13000 രൂപ.
2.വലിയ നിറമാല - 8000 രൂപ
3. തിരുമുടിമാല - 40 രൂപ
4. നിറമാല - 300 രൂപ
5. ഉണ്ട മാല - 120 രൂപ
6. അർച്ചന (പുരുഷസൂക്തം, അഷ്ടോത്തരം, സഹസ്രനാമം) - 15 രൂപ
7. വിവാഹം - 750 രൂപ
8. വാഹനപൂജ (ഓട്ടോറിക്ഷ, മോട്ടോർ സൈക്കിൾ ) - 150 രൂപ
9. വാഹനപൂജ (കാർ,ജീപ്പ് മുതലായവ) - 350 രൂപ
10. വാഹനപൂജ ( ബസ്, ലോറി മുതലായവ)- നിരക്കിൽ മാറ്റമില്ല. 500 രൂപ
11. സ്പെഷ്യൽ ഉണ്ട മാല -350 രൂപ
3 weeks ago | [YT] | 1
View 0 replies
Guruvayoor Today
3 weeks ago | [YT] | 1
View 0 replies
Guruvayoor Today
പഴുക്കാമണ്ഡപം 🙏🙏🙏🙏
1 month ago | [YT] | 8
View 0 replies
Guruvayoor Today
1 month ago | [YT] | 2
View 0 replies
Guruvayoor Today
1 month ago | [YT] | 8
View 0 replies
Guruvayoor Today
ഗുരുവായൂർ ഉത്സവം 2025
1 month ago | [YT] | 5
View 0 replies
Guruvayoor Today
*ശ്രീ ഗുരുവായൂരപ്പന്റെ ഇന്നത്തെ ഉച്ചപൂജ അലങ്കാരം*🙏🙏🙏
കണ്ണന് ഇന്ന് എന്താ ഭംഗി 🪷 ഇടതുകൈയിൽ പൊന്നോടക്കുഴലും, വലതു കയ്യിൽ തൃക്കൈവെണ്ണയുമായി കണ്ണൻ ഇന്ന് ശ്രീലകത്ത് പുഞ്ചിരി തൂകിക്കൊണ്ട് ഇരിക്കുന്നു. വലതുകാൽ തൂക്കിയിട്ടിട്ടുണ്ട് ഇടതുകാൽ കയറ്റിവെച്ചട്ടുണ്ട് . ആനന്ദമയനായിരിക്കുന്ന പൊന്നുണ്ണിക്കണ്ണാ... ഭക്തരും, വെണ്ണയും, മുരളിയുമാണ് ഭഗവാന് ഏറ്റവും ഇഷ്ടമുള്ളതത്രെ!!! തന്റെ ഭക്തനെ ഭഗവാൻ എന്നും ചേർത്തുപിടിക്കുന്നു.... ഭക്തരുടെ ഹൃദയത്തിൽ സദാ വിളങ്ങുന്ന ഭഗവാനേ... അഴകുള്ള കുഞ്ഞിക്കുടവയറും, പട്ടുകോണകവും, മണികിങ്ങിണി പൊന്നരഞ്ഞാണം, പീലിത്തിരുമുടിയും അലങ്കാരങ്ങളും, മാലകൾ, കൈവളകൾ, കാൽത്തളകൾ, ഒക്കെ ചാർത്തി ഒരുക്കിയ ഈ പൊന്നോമനക്കണ്ണൻ മനസ്സിലങ്ങനെ വിളയാടാൻ എന്നും അനുഗ്രഹിക്കണേ🙏🙏 ആനന്ദമയമായ ആ തിരുവുടൽ മനസ്സിൽ തെളിയുമ്പോൾ അനുഭവിക്കുന്ന ആ ആനന്ദം❣️❣️അവർണ്ണനീയം❣️❣️ആശ്രിതവത്സലനായ ഭഗവാനേ, എന്നും അവിടുത്തെ തൃപ്പാദത്തിൽ മനസ്സുറപ്പിച്ചു നിർത്താൻ അനുഗ്രഹിക്കണേ തമ്പുരാനേ🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏
1 month ago | [YT] | 0
View 0 replies
Guruvayoor Today
Guruvayoor Temple Darshan Time
1 month ago | [YT] | 4
View 0 replies
Guruvayoor Today
🙏🙏🙏
1 month ago | [YT] | 2
View 0 replies
Load more