Kaumudy YouTube channel is mainly an entertainment channel and the digital version of Kaumudy TV a Malayalam television channel owned by the Kerala Kaumudi group, one of the leading media groups in Kerala. The channel was officially launched on May 5th, 2013. Prime Minister Manmohan Singh unveiled the logo of the channel a year earlier during the centenary celebrations of Kerala Kaumudi.

For any official enquiries, please contact YouTube@kaumudi.com


Kaumudy

EP 162 | Vava, forest officers take exhausting forest journey to release king cobra, python, viper

15 hours ago | [YT] | 2

Kaumudy

EP 27 | ആത്മഹത്യാ പ്രവണതയുള്ള പ്രസവാനന്തര വിഷാദം | Dr Arun B Nair | Postpartum Depression

18 hours ago | [YT] | 9

Kaumudy

ഏറ്റവും കൂടുതൽ ക്യാൻസർ ബാധിക്കുന്ന അവയവം | Top Organ Affected by Cancer | Dr. Anju S Chandrabose

19 hours ago | [YT] | 3

Kaumudy

പ്രശസ്ത നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു #SulakshanaPandit #actresslife #singer #music #movie

1 day ago | [YT] | 45

Kaumudy

ക്രിക്കറ്റ് വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ അംഗങ്ങൾക്കെല്ലാം സിയാറ സമ്മാനിക്കാൻ ടാറ്റ മോട്ടോഴ്‌സ്. ഉടൻ വിപണിയിലെത്തുന്ന സിയാറയുടെ ഉയർന്ന മോഡൽ ടീം അംഗങ്ങൾക്ക് നൽകുമെന്നാണ് ടാറ്റ അറിയിക്കുന്നത്. ഇതോടെ ടാറ്റ സിയാറയുടെ ആദ്യ ബാച്ചിന്റെ ഉടമകളായി മാറും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം.

#tataseirra #womensworldcup

1 day ago | [YT] | 67

Kaumudy

മെസേജിംഗ്,​ കോളിംഗ്,​ മീറ്റിംഗ് എന്നിവയ്‌ക്ക് പുറമേ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൂടിയായ അരട്ടൈ അടുത്തിടെ ഡൗൺലോഡുകളുടെ എണ്ണത്തിൽ കുത്തനെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഗൂഗിൾ പ്ളേയിലെയും ആപ്പിൾ ആപ് സ്റ്റോറിലെയും ആദ്യ നൂറ് സ്ഥാനത്തിൽ നിന്നും പുറത്തായിരിക്കുകയാണ് അരട്ടൈ.മണികൺട്രോൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം....Read full news at keralakaumudi.com/news/news.php?id=1641129&u=aratt…

#arattai #application #whatsapp

1 day ago | [YT] | 8

Kaumudy

2007 ജനുവരിയിലോ അതിനുശേഷമോ ജനിച്ചവർരെ എല്ലാത്തരം പുകയിലയും പുകയില ഉൽപന്നങ്ങളും വാങ്ങുകയോ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്നതിൽ നിന്ന് വിലക്കുന്ന നിയമം നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാലിദ്വീപ്. വരുംതലമുറയുടെ ആരോഗ്യം കാത്തുസംരക്ഷിക്കാനും അത്തരത്തിൽ ഒരു പുതു തലമുറയെ വാർത്തെടുക്കാനുമാണ് ഈ നിരോധനം നടപ്പിലാക്കിയത് എന്ന് മാലി ആരോഗ്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു
#maldives #SmokingBan #tobaccofree #TobaccoProducts #MalayalamNews #viralnews2025

1 day ago | [YT] | 59

Kaumudy

സുരാജ് വെഞ്ഞാറമൂടാണ് ഏറ്റവും ഇഷ്ടപ്പെട്ട നടനെന്നും ഊർമിള ഉണ്ണി വ്യക്തമാക്കി. 'മമ്മൂട്ടിയോ മോഹൻലാലോ എന്ന് പറയുമെന്നല്ലേ വിചാരിച്ചത്. ആക്ഷൻ ഹീറോ ബൈജുവിലാണെന്ന് തോന്നുന്നു, സുരാജിന്റെ പൊലീസ് സ്റ്റേഷനിലെ സീൻ... അയ്യോ എന്തൊരു നന്നായിട്ടാണ് അയാൾ അഭിനയിച്ചിരിക്കുന്നത്. തന്റെ കുട്ടിയല്ലെന്ന് അറിയുമ്പോഴുള്ള പ്രകടനം. ഈ ജന്മത്ത് മറക്കില്ല....Watch full video on - https://youtu.be/3yGWw6-OlY4?si=7dXVt...

#surajvenjaramoodu #oormilaunni #acting

1 day ago | [YT] | 38

Kaumudy

നവംബർ 14ന് 18 വയസ് തികയുന്ന മകന് സമ്മാനമായി നൽകുന്ന ഓഡി ആർ‌എസ്‌ക്യു 8ന് വേണ്ടിയാണ് രാഹുൽ തനേജ ഇത്രയും വലിയ തുക ചെലവാക്കിയത്. ഒരിക്കൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഇയാൾ നിരവധി കഷ്ടപ്പാടുകളിലൂടെയാണ് ഒരു ബിസിനസുകാരനായി വളർന്നത്. മദ്ധ്യപ്രദേശിലെ മാണ്ട്‌ല ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ കത്രയിൽ....Read full news at keralakaumudi.com/news/news.php?id=1641828&u=once-…

1 day ago | [YT] | 13

Kaumudy

മോഹൻലാൽ- തരുൺമൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാമിലി ത്രില്ലർ 'തുടരും' എന്ന ചിത്രത്തിന് പുതിയ അംഗീകാരം. 56ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒഫ് ഇന്ത്യയിലേയ്ക്ക് (ഐഎഫ്‌എഫ്‌ഐ) ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. നവംബർ 20 മുതൽ 28വരെ ഗോവയിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.

#thudarumovie #mohnlal #tharunmoorthy

1 day ago | [YT] | 28