Hey there,
I am Strell. I make all sort of Motorcycle related videos like Reviews, Tips, Touring and Vlogs in Malayalam
You could connect with me over my Facebook or Instagram. I reply to Comments and Chats.
Facebook : www.facebook.com/strellmotovlogs
Instagram : www.instagram.com/iamstrell/
Strell In Malayalam
ഇന്ന് വൈകീട്ട് ഒരു വീഡിയോ ഉണ്ട് 😊
1 week ago | [YT] | 1,086
View 19 replies
Strell In Malayalam
KTM Enduro 390 നല്ലൊരു ഓഫ് റോഡ് ബൈക്ക് ആണ്. ഇതിനെക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട് .
Video Link: https://youtu.be/DD2lcDTD6-4
2 weeks ago | [YT] | 220
View 2 replies
Strell In Malayalam
ഈ അടുത്തകാലത്തു ഓടിച്ച ഏറ്റവും നല്ലൊരു 2 cylinder ആണ് Ducati Monster 937.
Video Link: https://youtu.be/pVLAWxD63yk?si=YXH_Z...
2 weeks ago | [YT] | 331
View 4 replies
Strell In Malayalam
Daytona 660 യുടെ touring review upload ചെയ്തിട്ടുണ്ട്
Video Link: https://youtu.be/MYP_xKQD2Tk?si=2uaC4...
2 weeks ago (edited) | [YT] | 133
View 4 replies
Strell In Malayalam
Dream bike ride :)
Video Link: https://youtu.be/UZEynd7NufU?si=fCkGo...
3 weeks ago | [YT] | 427
View 4 replies
Strell In Malayalam
ഈ ചാനലിലെ ആദ്യത്തെ 4K വീഡിയോ ആണ്
ഇവിടെ 4K മാത്രം കാണുന്ന ആരെങ്കിലും ഉണ്ടോ 😆
Video Link: https://youtu.be/IjG2uu7qvgA?si=zLfXH...
1 month ago | [YT] | 599
View 19 replies
Strell In Malayalam
**എന്നാലും കല്യാണത്തിന് വിളിച്ചില്ല **
.
Sulaiman: അല്ല സ്ട്രെല്ലേ , ഇങ്ങളെ ഹെറോന്റെ വണ്ടി ലൗഞ്ചിനു വിളിച്ചില്ല ? 😆
.
Strell: ഞങ്ങൾ തമ്മിൽ അത്ര നല്ല ബന്ധത്തിൽ അല്ലാത്തതുകൊണ്ട് എന്നെ വിളിച്ചില്ല 😂
.
Sulaiman: അപ്പം Xpulse 210, Xtreme റിവ്യൂ ഇണ്ടാവില്ലാ ല്ലേ 😕
.
Strell: അങ്ങനെ പറയാൻ പറ്റില്ല, ആരെങ്കിലും ഒക്കെ വാങ്ങും. അപ്പം ആ വണ്ടിയിൽ നമുക്കെ വീഡിയോ എടുക്കാം 🤘
.
Sulaiman: ചുരുക്കി പറഞ്ഞാൽ ഈ അടുത്ത വീഡിയോ ഉണ്ടാവാൻ സാധ്യത ഇല്ല എന്ന്... ല്ലേ 😡
.
Strell: ഏറെക്കുറെ 👹
.
**ശുഭം**
1 month ago | [YT] | 1,125
View 57 replies
Strell In Malayalam
RTR 310 ippol 9K kms ഓടിക്കഴിഞ്ഞിരിക്കുന്നു. ഈ ഒരു വർഷത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും ഈ വിഡിയോയിൽ ഒരു കഥ പോലെ പറഞ്ഞിട്ടുണ്ട്. ഈ വണ്ടി നോക്കുന്നവർക്കേ ഇത് helpful ആകും.
Video Link: https://youtu.be/HYt4rECkXj4?si=YfIS6...
1 month ago | [YT] | 361
View 8 replies
Strell In Malayalam
Goan Classic 350 yude review upload cheythittund
Video Link: https://youtu.be/jrm0SSzSF_Q
1 month ago | [YT] | 322
View 6 replies
Strell In Malayalam
എക്കാലവും ഉള്ള ഒരു പ്രശ്നത്തെക്കുറിച്ചു @themalluanalyst ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഇതിൽ ഒരു case study ഈ ചാനലിലെ ഒരു വീഡിയോ ആയതിൽ സന്തോഷം. വീഡിയോ കാണുക. അതിനെക്കുറിച്ചു ചിന്തിക്കുക
https://youtu.be/hjPNY5F_m84?si=4Tcsi...
2 months ago | [YT] | 218
View 3 replies
Load more