കോമെഡിയും പാട്ടുകളും കുക്കിംഗ് ഡാൻസും ഞങ്ങളുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും യാത്രകളും മോട്ടിവേഷനും ആണ് ഇതിൽ ഉള്ളത്.
ഞങ്ങളുടെ ഏക പ്രതിക്ഷ ഈ ചാനൽ ആണ്
ഒരു വിട്, നല്ല ഫുഡ്, വിലനോക്കാതെ ഒരു ജോഡി ഡ്രെസ്സ് എടുക്കാൻ കഴിയുക
നിങ്ങളുടെ വിലയേറിയ സമയം ഞങ്ങൾക്കുംതരാമോ 🙏
ചാനൽ ആണ് subscribe ചെയ്തു കൂടെ വരമോ 🙏🥰🥰🥰🥰🥰
ഒത്തിരി സ്നേഹത്തോടെ വെൽക്കം ടു മൈ ചാനൽ
🥰🥰🥰🥰🥰
അമ്മയുടെ രാജകുമാരി വ്ലോഗ്
1 month ago | [YT] | 3
View 0 replies
അമ്മയുടെ രാജകുമാരി വ്ലോഗ്
2 months ago | [YT] | 7
View 0 replies
അമ്മയുടെ രാജകുമാരി വ്ലോഗ്
2 months ago | [YT] | 14
View 4 replies
അമ്മയുടെ രാജകുമാരി വ്ലോഗ്
ഞങ്ങളുടെ മോളുടെ bd ആണ് എല്ലാരുടെ പ്രാർത്ഥന വേണം ✨✨✨✨
2 months ago | [YT] | 15
View 7 replies
അമ്മയുടെ രാജകുമാരി വ്ലോഗ്
എനിക്ക് ലൈവ് ഇടാൻ കഴിയുനില്ല 🙏ഞാൻ എങ്ങനെ ലൈവ് ഇടും ആരെങ്കിലും പറഞ്ഞു തരാമോ
2 months ago | [YT] | 1
View 3 replies
അമ്മയുടെ രാജകുമാരി വ്ലോഗ്
ഇഷ്ട്ടം ആയോ ലൈക്ക് കമന്റെ അയക്കണേ
3 months ago | [YT] | 6
View 0 replies
അമ്മയുടെ രാജകുമാരി വ്ലോഗ്
അതെ നിങ്ങളുടെ സപ്പോർട്ടിന് നന്ദി.
ഞങ്ങൾക്ക് 500sub ആയി 🦋✨✨✨✨🦋
3 months ago | [YT] | 15
View 8 replies
അമ്മയുടെ രാജകുമാരി വ്ലോഗ്
youtube.com/create/live/join?invite=AaYc_zoZ1my8hH…
3 months ago | [YT] | 0
View 0 replies
അമ്മയുടെ രാജകുമാരി വ്ലോഗ്
അതെ നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് എന്താ എന്ന് അല്ലെ ആരോട് ആണ് എന്ന് അല്ലെ ചാൽന നടത്തുന്നവരോട് എല്ലാരേയും ഉൾ പെടുത്തി അല്ലപറയുന്നത് കുറച്ചു പേര് ആ തെറ്റ് ചെയ്യുന്നവർ മാത്രം തിരുത്തിയാൽ മതി 🙏അപ്പോൾ കാര്യം പറയാം
വീഡിയോ കണ്ട് കമന്റ്റ് ഇടാൻ പറയുമ്പോൾ നിങ്ങൾ അവിടെ എന്താ എഴുതുന്നത്
"ഞാൻ വന്നു തിരിച്ചു തരണം " നിങ്ങൾ അവിടെ കണ്ട വീഡിയോയുടെ കമന്റെ ആണോ അത് നിങ്ങൾ ആലോചിച്ചു നോക്ക്
ഈ തെറ്റ് ചെയുന്നത് ആരാന്ന് അറിയോ 2.5 k, 3.1 k ഉള്ളവർ 500 അതിൽ കുറവുള്ളവരും എത്ര ആത്മാർത്ഥമായി ആണ് കമന്റ്റ് ഇടുന്നത് 🥰🥰🥰
അതുകൊണ്ട് ദേയവ് ചെയ്തു ആരുടെ വീഡിയോയുടെ കമന്റെ ഇങ്ങനെ ഇടരുത് അപേക്ഷ ആണ് നിങ്ങൾ ആ വ്യക്തിയെ രക്ഷിക്കുവല്ല ചെയുന്നത് നശിപ്പിക്കുവാണ് ചെയുന്നത് അറിഞ്ഞോ അറിയാതെയോ
അവർ എത്ര കഷ്ട്ടം പെട്ട് ആണ് ഒരു വീഡിയോ എടുക്കുന്നത് അത് യൂട്യൂബിൽ ഇടുന്നത് എന്നിട്ട് അത് കണ്ടിട്ട് അതിന്റെ കമന്റെ
ഞാൻ വന്നു തിരിച്ചു വരണം
എന്നെ കുട്ടക്കണം
വരണേ
തരണേ
ഇങ്ങനെ എഴുതുമ്പോൾ നിങ്ങൾ ഞങ്ങൾക്ക് തന്ന sub സ്പാം ആക്കിയേച്ചു നിങ്ങൾക്ക് sub തരാൻ പറയുന്നത് എന്ത് ലോചിക്കാണ് അതിൽ ഉള്ളത് ആരെയും വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ലാട്ടോ ഒരു sub ന് വേണ്ടി ആണ് നമ്മൾ പറയുന്നത് അത് അയാളുടെ sub കളഞ്ഞോണ്ട് ആകരുത് 🙏
3 months ago | [YT] | 0
View 1 reply
അമ്മയുടെ രാജകുമാരി വ്ലോഗ്
youtube.com/create/live/join?invite=AaYc_zq1QOYUDk…
3 months ago | [YT] | 0
View 0 replies
Load more