ചാനൽ കർണ്ണാടിക് സംഗീതം പഠിക്കാൻ ഉപകാരമാവും എന്നു കരുതുന്നു. പക്ഷേ, ചാനലിൽ ടീച്ചർ മറുപടി കൊടുത്തു കാണുന്നില്ല. ഇൻസ്റ്റാഗ്രാം എനിക്കില്ല. ചാനലിലൂടെ ചെറിയ സംശയങ്ങൾക്ക് ഉത്തരം ലഭിക്കുമോ? നേരിട്ട് ഗുരു മുഖത്തിലൂടെ പഠനം സാധ്യമാവാത്തവർക്ക് സംശയങ്ങൾ പരിഹരിക്കാൻ വേറെ വഴിയില്ലല്ലോ
5 years ago
| 1
DR.Sudha Ranjith
https://youtu.be/gWJPbHeZXcQ
ശാസ്ത്രീയമായ, ചിട്ടയായ രീതിയിൽ കർണ്ണാടക സംഗീതം അഭ്യസിക്കാം ...
ചാനൽ Subscribe ചെയ്യുക.. Enable the bell icon to get all the notifications.
5 years ago | [YT] | 38