Dr Peter joseph

ഇതൊരു നാടൻ നെല്ലി ആണ്. ആർകെങ്കിലും ഇതിൽ നെല്ലിക്ക കാണാൻ പറ്റുന്നുണ്ടോ. എന്റെ വീടിന്റെ മുൻപിൽ ഉള്ള ഈ മരത്തിൽ രാവിലെ നിറയെ കിളികൾ വന്നിരിക്കും. അതിന്റെ അടുത്ത് ഒരു സപ്പൊട്ടാമരവും. ഇതിന്റെ നേരെ ഇരുന്നാണ് ഞാൻ എല്ലാ ദിവസവും മെഡിറ്റേഷൻ ചെയ്യുന്നത്. മെഡിറ്റേഷൻ ചെയ്യുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കമന്റ്‌ ഇടൂ. ഞാൻ കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാം

1 month ago |[YT] | 7