പാർട്ടിയാണ് വലുത് എന്നല്ലേ പറഞ്ഞത്. ഏത് പാർട്ടിയാണ് എന്ന് പറഞ്ഞില്ലല്ലോ 😂
3 days ago | 41
നമ്മുടെ ഓമനക്കുട്ടൻ പാർട്ടി മാറിയോ.. എന്ന് നോക്കിയിരുന്ന മനോരോഗിയമ്മ ചാനലിന് ഈ വാർത്തയാണല്ലോ.. കിട്ടിയത് എൻ്റെ കർത്താവേ... 😂
3 days ago | 5
ഇനി കേരളത്തിലെ കോൺഗ്രസ്സിൻറ അവസ്ഥ ഇങ്ങനെയൊക്കെതന്നേ... പലരും കാലുംപൊക്കി നിൽക്കുകയാണല്ലോ... മൂടുതാങ്ങി നുണോരമയുടെ യോഗം!!
3 days ago | 1
Manorama News
'എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്''; പോസ്റ്റിട്ട് ഒറ്റച്ചാട്ടം; യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ www.manoramanews.com/kerala/spotlight/2025/11/19/a…
3 days ago | [YT] | 171