CIAM (Slough, UK)


യേശുക്രിസ്തുവിന്റെ സ്നേഹവും സത്യവും ലോകമെമ്പാടുമുള്ള എല്ലാവരിലേക്കും എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
വചനപ്രഘോഷണം, ആരാധന, സ്തോത്രഗീതങ്ങൾ, സാക്ഷ്യങ്ങൾ, ആത്മീയ പഠനങ്ങൾ എന്നിവ മുഖേന ദൈവരാജ്യം വികസിപ്പിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു.
ദൈവവചനത്തിന്റെ സത്യത്തിൽ വളർന്ന്, ക്രിസ്തുവിൽ ഐക്യത്തോടെ ജീവിക്കാൻ നിങ്ങളെയും ക്ഷണിക്കുന്നു.