തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് സഞ്ചരിക്കുമ്പോൾ കാലം മുന്നേറുന്നതിന് അനുസരിച്ച് നാം കൂടെ കൊണ്ടുപോകാൻ മറന്നു കൊണ്ടിരിക്കുന്ന പാരമ്പര്യ രീതികളും ചടങ്ങുകളും ചരിത്രവും അതിന്റെ സ്വത്വം നഷ്ടപ്പെടുത്താതെ പുതു തലമുറക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായാണ് കുഞ്ഞാത്തോൽ പിറവിയെടുത്തിരിക്കുന്നത്.
കഥകളിലൂടെയും രസകരമായ സംഭാഷണശകലങ്ങളിലൂടെയും അറിവുള്ളവരുടെ വെബിനാറുകളിലൂടെയും മറ്റു പംക്തികളിലൂടെയുമായി അവ നിങ്ങളിലേക്കെത്തുന്നു. ഇനി നമുക്കൊരുമിച്ചു അറിവുകൾ സമ്പാദിക്കാം. 🙂
ഭാഗം 1/2 : 32 നമ്പൂതിരി ഗ്രാമങ്ങളുടെ ചരിത്രം-YogakshemasabhaLiveWebinar | Dr. P Vinod Bhattathiripad
Shared 3 years ago
8.4K views