Kunjaathol | കുഞ്ഞാത്തോൽ

തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് സഞ്ചരിക്കുമ്പോൾ കാലം മുന്നേറുന്നതിന് അനുസരിച്ച് നാം കൂടെ കൊണ്ടുപോകാൻ മറന്നു കൊണ്ടിരിക്കുന്ന പാരമ്പര്യ രീതികളും ചടങ്ങുകളും ചരിത്രവും അതിന്റെ സ്വത്വം നഷ്ടപ്പെടുത്താതെ പുതു തലമുറക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായാണ് കുഞ്ഞാത്തോൽ പിറവിയെടുത്തിരിക്കുന്നത്.

കഥകളിലൂടെയും രസകരമായ സംഭാഷണശകലങ്ങളിലൂടെയും അറിവുള്ളവരുടെ വെബിനാറുകളിലൂടെയും മറ്റു പംക്തികളിലൂടെയുമായി അവ നിങ്ങളിലേക്കെത്തുന്നു. ഇനി നമുക്കൊരുമിച്ചു അറിവുകൾ സമ്പാദിക്കാം. 🙂


Kunjaathol | കുഞ്ഞാത്തോൽ

ഏവർക്കും രാമായണമാസ ആശംസകൾ 🙏🏻📖

5 months ago | [YT] | 2

Kunjaathol | കുഞ്ഞാത്തോൽ

ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കപ്പുറം ഭാരതത്തെ ദാര്‍ശനികമായി സമന്വയിപ്പിച്ച ശ്രീശങ്കരാചാര്യരുടെ ഭാരതപര്യടനത്തെ പരിചയപ്പെടാം...

Let's get acquainted with the journey of Sri Shankaracharya, who philosophically integrated India beyond its geographical boundaries...

6 months ago | [YT] | 1

Kunjaathol | കുഞ്ഞാത്തോൽ

സോമയാഗവുമായി ബന്ധപ്പെട്ട് 2 വിഡിയോ കൂടി ഇറക്കാൻ ബാക്കിയുണ്ട്. സോമലതയെക്കുറിച്ചും യാഗശാലയുടെ പ്രത്യേകതകളെക്കുറിച്ചും. സോമയാഗം കഴിഞ്ഞെങ്കിലും ആ വിഡിയോകൾ ഇപ്പോൾ തന്നെ ഇറക്കണോ? എന്താണ് നിങ്ങളുടെ അഭിപ്രായം?

8 months ago | [YT] | 7

Kunjaathol | കുഞ്ഞാത്തോൽ

ഏപ്രിൽ 29 (ചൊവ്വാഴ്ച) മുതൽ തുടങ്ങുന്ന സോമയാഗത്തിലെ ആദ്യ ദിവസത്തെ ചടങ്ങുകൾ ലളിതമായി മനസിലാക്കാം...

8 months ago | [YT] | 2

Kunjaathol | കുഞ്ഞാത്തോൽ

2025 ഏപ്രിൽ 28 (നാളെ) മുതൽ മെയ് 4 വരെയായി തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിക്കടുത്തുള്ള ചിറക്കാക്കോട് ഇളങ്ങല്ലൂർ മനയിൽ വച്ച് നടക്കുന്ന അഗ്ന്യാധാനം - സോമയാഗത്തിന്റെ വിശദവിവരങ്ങൾ അറിയാൻ വിഡിയോ കാണാം...

8 months ago | [YT] | 5

Kunjaathol | കുഞ്ഞാത്തോൽ

യാഗശാലയിലും ഡോക്ടറുണ്ടാകുമോ? കേരളത്തിൽ അതിനധികാരമുള്ള കുടുംബത്തെ പരിചയപ്പെടാം...

8 months ago | [YT] | 3

Kunjaathol | കുഞ്ഞാത്തോൽ

മേഴത്തോൾ അഗ്നിഹോത്രി ചെയ്ത 99 യാഗങ്ങളെക്കുറിച്ചും ആർക്കൊക്കെ കേരളത്തിൽ സോമയാഗം ചെയ്യാൻ അധികാരമുണ്ട് എന്നുമറിയണ്ടേ? വീഡിയോ കാണാം...

8 months ago (edited) | [YT] | 2

Kunjaathol | കുഞ്ഞാത്തോൽ

എന്താണ് സോമയാഗം? എന്തിനാണ് അത് നടത്തുന്നത്? സോമയാഗം എത്ര വിധമുണ്ട്? സാധാരണക്കാരുടെ ഭാഷയിൽ അറിയാം ഈ വിഡിയോയിലൂടെ...

8 months ago | [YT] | 3

Kunjaathol | കുഞ്ഞാത്തോൽ

ധനുമാസത്തിലെ തിരുവാതിരക്ക് ഉപയോഗപ്പെടുന്ന ലിങ്കുകൾ

1. നന്മയേറുന്നൊരു - kunjaathol.com/nanmayerunnoru/

2. വഞ്ചിപ്പാട്ട് - പാതിരാ പൂ പറിച്ച് തിരിച്ചു വരുമ്പോൾ ചൊല്ലുന്നത്  - kunjaathol.com/ambilithellaniyunna/

3. ⁠തിരുവാതിര പാട്ട് - ദശപുഷ്പ്പ മാഹാത്മ്യം - kunjaathol.com/dashapushppa_mahatmyam

4. ⁠രുഗ്മിണീസ്വയംവരം (മംഗളം മംഗളം ലോകനാഥേ) - kunjaathol.com/mangalam/

5. ⁠തിരുവാതിര - ഊഞ്ഞാൽ പാട്ട്  - kunjaathol.com/oonjaal_paattu/

6. ⁠കുളിക്കാൻ പോകുമ്പോഴുള്ള പാട്ട് - kunjaathol.com/dhanumasathil_thiruvaathira/

7. ⁠മംഗല ആതിര - kunjaathol.com/mangala_aathira/

8. ⁠തിരുവാതിര ചടങ്ങുകൾ പരിചയപ്പെടാൻ - kunjaathol.com/thiruvaathira/

#Thiruvathira #Shiva

1 year ago | [YT] | 4