വായനയ്ക്ക് പ്രാധാന്യം കൊടുക്കുകയും എന്നാൽ അതിനായ് സമയം വേർതിരിക്കാൻ സാധിക്കാത്തവരുമായി അനേകരുള്ള ഈ മോഡേൺ കാലഘട്ടത്തിൽ, ഓരോരുത്തർക്കും അവരവരുടെ സമയത്തിനോത്തവണ്ണം ബൈബിൾ വായിക്കുന്നതിനായി ഈ ചാനൽ രൂപം കൊണ്ടിരിക്കുന്നു. ബൈബിളിൻ്റെ തുടക്കമായ ഉല്പത്തി മുതൽ വെളിപ്പാട് വരെ വായിക്കുവാനും എൻ്റെ ഒപ്പംതന്നെ നിങ്ങൾക്ക് ഓരോരുത്തർക്കും അതിൽ പങ്കാളികൾ ആവാനും സാധിക്കുമെന്ന് വിശ്വസിച്ചുകൊണ്ട് "Grace World" ഈ ജേർണി ആരംഭിച്ചിരിക്കുന്നു.