കലയും കലാകാരനും KALAYUM KALAKARANUM

അറിയപ്പെടാത്ത കലാകാരൻമാരുടെ
ഇതുവരെ പറയാത്ത കഥകളും
കവിതകളും ..!
അരങ്ങു കാണാത്തവരുടെ ഉജ്ജ്വല
സൃഷ്ടികൾ..!
അംഗീകാരങ്ങളുടെ വെള്ളിവെളിച്ചത്തിൽ
നിറയാൻ, അവസരങ്ങളുടെ
വിശാല ലോകത്തേയ്ക്കുള്ള
വാതായനങ്ങൾ തുറക്കപ്പെടുന്നു..

'' കലയും കലാകാരനും ''

നിങ്ങളുടെ കഴിവുകൾ
ജനഹൃദയങ്ങളിലേയ്ക്കെത്തിക്കുവാൻ
ഞങ്ങളെ ബന്ധപ്പെടുക.

Contact: 9744808845