ഞാൻ ലക്ഷ്മി
എന്റെ ഈ ചാനലിലൂടെ കേരളത്തിലെ വിവിധങ്ങളായ ക്ഷേത്രങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് അവിടങ്ങളിലെ വിശ്വാസങ്ങളും ഐതീഹ്യങ്ങളും നിങ്ങളിലേക്ക് എത്തിച്ചുതരിക എന്നതാണ് ലക്ഷ്യം..
നല്ലവരായ സുഹൃത്തുക്കൾ നമ്മുടെ ചാനെൽ subscribe ❤️ ചെയ്ത് സപ്പോർട്ട് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
Lakshmi Chaithanya
ഈ ടീം വീണ്ടും തൃശ്ശൂർ വരുന്നു..
കാണാൻ ആഗ്രഹം ഉണ്ടോ ?🙂
#thrissur
#nandagovidambajans
#nandagovidham
3 weeks ago | [YT] | 23
View 1 reply
Lakshmi Chaithanya
സങ്കീര്‍ണമായ രൂപകല്‍പ്പന, 51 ഇഞ്ച് ഉയരം; അയോധ്യയിലെ ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ച ശ്രീരാമ വിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്
1 year ago | [YT] | 4
View 0 replies
Lakshmi Chaithanya
ഏതൊരു ശുഭകാര്യത്തിനും മുമ്ബ് ഗണപതിയെ പ്രീതിപ്പെടുത്തുന്നത് നല്ലതാണ്. ഗണപതിയെ വന്ദിച്ചുകൊണ്ട് ആരംഭിക്കുന്ന കാര്യങ്ങള്‍ക്ക് പൂര്‍ണ ഫലപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം
ഈ ഗണേശനെ ഇഷ്ടപ്പെൽ Like & Subscribe❤️
#ganesh #ganapathi
2 years ago | [YT] | 58
View 1 reply
Lakshmi Chaithanya
https://youtu.be/EqTD7O4uKdc
ഹൈന്ദവ വിശ്വാസങ്ങളില്‍ നാഗാരാധനയ്‌ക്ക് വളരെ വലിയ സ്ഥാനമാണ് ഉള്ളത്. ഐശ്വര്യവും സമ്ബദ്സമൃദ്ധിയും സന്താന സൗഭാഗ്യവും ലഭിക്കുന്നതിന് സര്‍പ്പ പ്രീതി നേടുന്നത് ഗുണകരമാണ് എന്നാണ് വിശ്വാസം.
#ayilyam #nagatemple
2 years ago | [YT] | 0
View 0 replies
Lakshmi Chaithanya
ഓം നമോ നാരായണ
#guruvayoorappan #sreekrishna #guruvayoor
2 years ago | [YT] | 83
View 1 reply
Lakshmi Chaithanya
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അപൂർവ്വനിമിഷം!
സെപ്തംബർ 23 ന് ക്ഷേത്ര ഗോപുരത്തിന്റെ ജാലകങ്ങളിൽ സൂര്യൻ തുടർച്ചയായി പ്രത്യക്ഷപ്പെട്ടു. വർഷത്തിൽ രണ്ടു തവണ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസത്തെ വിഷുവം എന്നാണ് വിശേഷിപ്പിക്കുന്നത്. നമ്മുടെ പുരാതന വാസ്തുവിദ്യ വിദഗ്ധരുടെ കഴിവുകളുടെ സാക്ഷ്യമാണിത്.
#sreepadmanabha #padmanabhaswami
#temple
2 years ago | [YT] | 49
View 1 reply
Lakshmi Chaithanya
ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
#guruvayoor #ohmnamonarayana #temple #guruvayoorappan
2 years ago | [YT] | 97
View 0 replies
Lakshmi Chaithanya
രാധാമാധവ ലീലകളാടികൊണ്ട് ആനന്ദത്തിൽ ആറാടിയ ഗുരുപവന പുരിയിലെ വഴിയോരങ്ങൾ 🙏🏻
#guruvayoor #radhamadhav
#sreekrishna
2 years ago | [YT] | 36
View 1 reply
Lakshmi Chaithanya
ഇന്ന് ഗുരുവായൂർ അമ്പലനട 🙏 എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ♥️
#guruvayoor #sreekrishna #guruvayoorappan
2 years ago | [YT] | 67
View 1 reply
Lakshmi Chaithanya
മഹാവിഷ്ണു ശ്രീകൃഷ്ണന്‍റെ അവതാരമെടുത്ത് ഭൂമിയില്‍ അവതരിച്ച ദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി.
#vishnu #guruvayoor #guruvayoorappan
2 years ago | [YT] | 39
View 1 reply
Load more