Lakshmi Chaithanya

ഞാൻ ലക്ഷ്മി
എന്റെ ഈ ചാനലിലൂടെ കേരളത്തിലെ വിവിധങ്ങളായ ക്ഷേത്രങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് അവിടങ്ങളിലെ വിശ്വാസങ്ങളും ഐതീഹ്യങ്ങളും നിങ്ങളിലേക്ക് എത്തിച്ചുതരിക എന്നതാണ് ലക്ഷ്യം..
നല്ലവരായ സുഹൃത്തുക്കൾ നമ്മുടെ ചാനെൽ subscribe ❤️ ചെയ്ത് സപ്പോർട്ട് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.