അൻസർ ഷൈജു (അൻസർ.എ)
കൊല്ലം ജില്ലയിലെ ചവറയിൽ ജനനം.
2011 - 12-ൽ സിഡിറ്റിൽ നിന്ന് വീഡിയോ പ്രൊഡക്ഷനിൽ ഡിപ്ലോമ നേടി. 2015-ൽ സിഡിറ്റിലെ സഹപാഠികളുമായി ചേർന്ന് 'സിനിമാസ്' എന്ന ഫിലിം സൊസൈറ്റിക് രൂപം നല്കി. 2017-ൽ സിനിമാസ് ഫിലിം സൊസൈറ്റിയ്ക്കു വേണ്ടി 'വിരാഗം' എന്ന സിനിമ കഥയെഴുതി സംവിധാനം ചെയ്തു. 2020-ൽ 'കാഴ്ച: അവബോധം മിഥ്യാവബോധം' എന്ന സിനിമ വിമർശന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.
#ansarshaiju
email: ansarshaiju@gmail.com
whatsapp: 8301079832