Family, vlogs &cooking,parenting ❤️day in my life❤️ vitiligo motivation, treatment experience etc.....
Living with vitiligo ❤️❤️
ഹായ് ഞാൻ മീനു.. എനിക്കറിയാവുന്ന കുറച്ചു കാര്യങ്ങളും, എന്റെ ഫാമിലി വിശേഷങ്ങളും, കുറച്ചു കുക്കിംഗ് വീഡിയോകളും ഒക്കെയാവും ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നത്... 😊ഇഷ്ടമായാൽ കൂടെ ഉണ്ടാകണേ 🙏🏻.. പിന്നെ ഒരു കാര്യം കൂടെയുണ്ട് ഇങ്ങനെ ഒരു ചാനൽ തുടങ്ങാൻ.. എനിക്ക് vitiligo (വെള്ളപ്പാണ്ട് ) ഉണ്ട്.. അത് കാരണം ഒരുപാട് വിഷമം അനുഭവിച്ച, അനുഭവിക്കുന്ന ഒരാളാണ്... ഒരു ജോലിക് പോകാനോ, എന്തിനു പുറത്തു ഒരു ആഘോഷത്തിൽ പങ്കെടുക്കാനോ പറ്റാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു.. അതിൽ നിന്നൊക്കെ ഒരു മാറ്റം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു... ഇഷ്ടമായാൽ നിങ്ങളും കൂടെയുണ്ടാകണേ... സപ്പോർട്ട് ചെയ്യണേ... ഇങ്ങനെ ഉള്ള ഒരുപാട് പേര് ഇപ്പോൾ ഉണ്ട്.. അവർക്കൊക്കൊ ഒരു സപ്പോർട്ട് ആവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.... 🙏🏻❤️
Please subscrib&support me😊
Shared 11 months ago
1.3K views
Shared 11 months ago
9K views
Shared 1 year ago
499 views
Shared 1 year ago
1.5K views
Shared 1 year ago
3.5K views
Shared 1 year ago
1.6K views
Shared 1 year ago
6.3K views
Shared 1 year ago
3.5K views
Shared 1 year ago
957 views
Shared 1 year ago
22K views
Shared 1 year ago
1.2K views
Shared 1 year ago
290 views
Shared 1 year ago
2.6K views
Shared 1 year ago
3.6K views
Shared 1 year ago
1.1K views