😊safe to eat😊 കൃഷി കാഴ്ചകൾ

കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും നമ്മളുടെ😊 safe to eat😊കൃഷികാഴ്ചയിലെ കുടുംബത്തിലേക്ക് സ്വാഗതം 🙏
നമ്മളുടെ ഇടയിൽ മറ്റുള്ളവർ അറിയപ്പെടാത്ത കർഷകരേയും,എല്ലാവരും പരിചയപെടണം എന്ന് ആഗ്രഹിക്കുന്ന അവാർഡ് ജേതാക്കളേയും,പാരമ്പര്യ കൃഷിരീതിചെയുന്നവരേയും അതുപോലെ തന്നെ ആധുനിക കൃഷിരീതിയും സുരക്ഷിത ഭക്ഷണവും സമന്നയിപ്പിച്ചു കൊണ്ട് നമ്മളുടെ കേരളത്തെ ഭക്ഷ്യസുരക്ഷയിലേക്കും അതിനേക്കാൾ ഉപരി നമ്മൾ ഓരോരുത്തരുടെയും ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തുക എന്നതാണ് ഉദ്ദേശലക്ഷ്യം...
എന്റെ പേര് ധന്യ C. S.,കൃഷിവകുപ്പിന് കീഴിലുള്ള VFPCK യിൽ ഡെപ്യൂട്ടി മാനേജർ ആയി ജോലി ചെയ്യുന്നു..പരമാവധി മെസ്സേജ് അയക്കുക.മെസ്സേജിന് മറുപടി വൈകിയാൽ ക്ഷമിക്കുക.. പരമാവധി വേഗത്തിൽ മറുപടി നൽകുന്നതായിരിക്കും ഫോൺ നമ്പർ -9037041600
Email- safetoeatkrishikazhchakal@gmail.Com

NB വാട്സപ്പ് മെസ്സേജ് മാത്രം 🙏 കൃഷിയിലെ സംശയങ്ങൾക്ക് പരമാവധി ഫോട്ടോ അയക്കാൻ ശ്രെദ്ധിക്കുമല്ലോ 😊👍