കൂട്ടുകാരെ എന്റെ പേര് ശ്രീലാൽ ഞാൻ ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ അമ്പൂരി എന്ന പ്രെകൃതി മനോഹരമായ ഒരു ഗ്രാമത്തിൽ ആണ് അതുകൊണ്ട് തന്നെ എനിക്ക് പ്രെകൃതിയും ഗ്രാമങ്ങളിലെ ആഹാരങ്ങളും കാഴ്ചകളും വളരെ ഇഷ്ടമാണ്..
അതുകൊണ്ടുതന്നെ എന്റെ കാഴ്ചകളും രുചികളും യാത്രകളും നിങ്ങളിലേക്കും എത്തുവാൻ വേണ്ടിയാണ് Sreelal's views എന്ന ഒരു ചാനൽ നിങ്ങൾ എന്നെ സപ്പോർട്ട് ചെയ്യണം മറ്റുള്ളവർക് ഒന്ന് share ചെയ്തു കൊടുക്കണം...


Sreelal's views

ഇന്ന് വൈകുനേരം 5pm നമ്മുടെ ചാനലിൽ വരുന്നുണ്ടേ തണുത്തു വിറച്ച കുട്ടിക്കാനം cinimatic വീഡിയോ കാണാൻ മറക്കല്ലേ കണ്ട് സപ്പോർട്ട് ചെയ്യൂ https://youtu.be/quI0A9em1gE and subscribe

4 years ago | [YT] | 5

Sreelal's views

കൂട്ടുകാരെ powecut കാരണം ഇന്ന് വീഡിയോ ഇല്ലാട്ടോ നാളെ വീഡിയോസ് വരുന്നുണ്ട്

4 years ago | [YT] | 12

Sreelal's views

കൂട്ടുകാരെ powecut കാരണം ഇന്ന് വീഡിയോ ഇല്ലാട്ടോ നാളെ വീഡിയോസ് വരുന്നുണ്ട്

4 years ago | [YT] | 11

Sreelal's views

കൂട്ടുകാരെ ഇന്ന് വീഡിയോ ഇല്ലാട്ടോ മഴകാരണം electricity പണിമുടക്കിൽ ആണ് editing നടന്നില്ല മാടശേരി വെള്ളച്ചാട്ടാവുമായി നാളെ കാണാട്ടോ youtube.com/channel/UCh2L0u7Q...

4 years ago | [YT] | 9

Sreelal's views

കൂട്ടുകാരെ എന്നെ മറന്നോ..നമ്മുടെ ചാനലിൽ കുറച്ചുനാളായി വീഡിയോസ് ഇടുന്നില്ല കാരണം എന്റെ അച്ഛൻ മരണപെട്ടു.... ഇനി നിങ്ങളുടെ മുന്നിൽ വരുമ്പോൾ നല്ല കോളിറ്റി ഉള്ള വീഡിയോ ആയിട്ടു വരണം എന്നാണ് ആഗ്രഹം അതാണ് താമസികുനെ ഉടൻതന്നെ വീഡിയോ ആയിട്ടു വരുന്നതായിരിക്കും അതുവരെ എന്റെ മുമ്പുള്ള നിങ്ങൾ കാണാത്ത വീഡിയോസ് കാണുകയും മറ്റുലോർക്കു ഷെയർ ചെയ്‌തും സപ്പോർട്ട് ചെയ്യണം..🙏🙏 എന്ന് നിങ്ങളുടെ
Sreelal s kumar Villagefoody

4 years ago | [YT] | 7