കൂട്ടുകാരെ എന്റെ പേര് ശ്രീലാൽ ഞാൻ ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ അമ്പൂരി എന്ന പ്രെകൃതി മനോഹരമായ ഒരു ഗ്രാമത്തിൽ ആണ് അതുകൊണ്ട് തന്നെ എനിക്ക് പ്രെകൃതിയും ഗ്രാമങ്ങളിലെ ആഹാരങ്ങളും കാഴ്ചകളും വളരെ ഇഷ്ടമാണ്..
അതുകൊണ്ടുതന്നെ എന്റെ കാഴ്ചകളും രുചികളും യാത്രകളും നിങ്ങളിലേക്കും എത്തുവാൻ വേണ്ടിയാണ് Sreelal's views എന്ന ഒരു ചാനൽ നിങ്ങൾ എന്നെ സപ്പോർട്ട് ചെയ്യണം മറ്റുള്ളവർക് ഒന്ന് share ചെയ്തു കൊടുക്കണം...


1:00

Shared 3 years ago

63 views