ഏവിയേഷൻ ട്രെയിനിങ്ങിലെ പുത്തൻ ട്രെൻഡും സ്ട്രാറ്റജികളും മനസ്സിലാക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ?
അത് എവിടെ പഠിക്കാം , എങ്ങനെ പഠിക്കാം എന്ന് നിങ്ങൾ അറിയാമോ?
ഇനി ഇതിനായി ചിന്തിച്ച് തലപുകയ്ക്കേണ്ട......
ഇനി നമുക്ക് പഠിക്കാം, പുതിയ കാലത്തിന്റെ ഏവിയേഷൻ കോഴ്സ്.
3.5 മില്ല്യൻ സ്വയർ ഫീറ്റിൽ ട്രെയിനിംഗ് നൽകാനായി വികസിപ്പിച്ച മെറ്റാ റിയാലിറ്റി വിമാനത്താവളമായ എയർപോർട്ട് വേഴ്സിലൂടെ. ഒരു യഥാർത്ഥ്യ എയർപോർട്ടിനകത്ത് നൽകുന്ന എല്ലാവിധ ട്രെയിനിങ്ങുകളും ഇതിലൂടെ ലഭ്യമാക്കുന്നു.
എയർലൈൻ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഫംഗ്‌ഷനുകൾ എന്നിവയെക്കുറിച്ചുള്ള പൂർണ്ണായി പരിശീലനം നൽകും. അതിനായി ഗ്രൗണ്ട് ഓപ്പറേഷൻ്റെ എല്ലാ വശങ്ങളും ചെയ്തു പഠിക്കാൻ കഴിയുന്ന കഴിയുന്ന അൺലിമിറ്റഡ് ആയി ഉപയോഗിക്കാൻ കഴിയുന്ന ഒരു പൂർണ്ണമായ വെർച്വൽ റിയാലിറ്റി/Metareality ഫ്ലാറ്റ് ഫോമായി ഇത് പ്രവർത്തിക്കുന്നു. ഇന്ന് തന്നെ കോഴ്സിന്റെ ഭാഗമായി പഠനം തുടങ്ങൂ.
For Course Enquiry: forms.office.com/r/vLzfCxpjP0
അല്ലെങ്കിൽ ഞങ്ങളുടെ അക്കാദമിക് കൗൺസിലറുമായ നേരിട്ട് സംസാരിക്കാൻ വിളിക്കു: 9745396969
Shared 7 months ago
8 views
Shared 1 year ago
7 views
Shared 1 year ago
18 views