My Talk Your Health 🦜 ( Hena Madhav)

Your Personal Pharmacist
---------------------------------------------
നമസ്‌കാരം,
ഒരു pharmacist ആയ ഞാൻ എൻ്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നിങ്ങളുടേ വിശ്വാസത്തെ വൃണപ്പെടുത്താതെ നിങ്ങളുടെ ആരോഗ്യത്തെ മുതലെടുക്കാതെ എൻ്റെ അറിവ് നിങ്ങളോട് പറഞ്ഞു തരുന്നു അതിൽ തെറ്റുകൾ ഉണ്ടാകാം ഉണ്ടാകാതെ ഇരിക്കാം ഏതായാലും അത് നിങ്ങളെ ആരോഗ്യത്തെ സംരക്ഷിക്കുന്നതേ ആകു ഇതു നിങ്ങളുടെ സ്വന്ത൦ pharmacist

എന്ന്‌
Your Personal Pharmacist 🙏😊