കലകളുടെ തലസ്ഥാനമായ തൃശ്ശൂരിലെ ഗുരുവായൂരപ്പന്റെ മണ്ണിലെ ഒരു ചെറിയ കലാകാരി ആ ട്ടോ ഞാൻ എന്റെ എല്ലാ കലകളും ഇവിടെ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു എല്ലാരും അനുഗ്രഹിക്കണം ട്ടോ... ❤️☺️🥰