#TheHolyBread
ലോകത്തിൽ എന്നും സംഭവിക്കുന്ന ഏറ്റവും വലിയ അത്‌ഭുതം ആയ പരിശുദ്ധ കുർബാനയുടെ മഹത്വത്തെ കുറിച്ച് ലോകം മുഴുവൻ അവബോധം നൽകുക എന്നതാണ് ഞങ്ങളുടെ മിനിസ്ട്രിയുടെ ലക്ഷ്യം. ഞങ്ങളുടെ മിനിസ്ട്രിയുടെ ഭാഗം ആകുവാൻ നിങ്ങൾ അഗ്രഹിക്കുന്നങ്കിൽ നിങ്ങൾ ഞങ്ങളുടെ ഈ ചാനൽ Suscribe ചെയ്യകയും മറ്റുള്ളവർക്ക് share ചെയ്യുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തിൽ പരിശുദ്ധ കുർബാനയുടെ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾ അത് സാക്ഷ്യപ്പെടുത്തുവാൻ അഗ്രഹിക്കുന്നെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കാൻ മറക്കരുത് email 👇 theholybreadjesus@gmail.com