Hai,

ഫ്രണ്ട്‌സ്. ഈ Chanel ൽ കൂടി mobile repayring പഠിക്കുന്ന students, OR ഈ മേഖല പഠിക്കാൻ താല്പര്യം ഉള്ളവർക്കും (NB. Not included professional technicians ☺️ ) ഞാൻ എനിക്ക് അറിയാവുന്ന കാര്യം പറഞ്ഞു തെരാൻ ശ്രമിക്കുന്നു.🫂❤️

നിങ്ങൾക് ഉപകാരപ്പെടുന്ന്നുണ്ടെങ്കിൽ support ചെയ്ത് കൂടെ കാണണേ.. 💗 അപ്പൊ ok bey..