“ഒരു സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങള്‍?”

നിങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇനി Xylem PSC നിങ്ങളോടൊപ്പമുണ്ട്. PSC മല്‍സര പരീക്ഷകളിലെ മാറുന്ന ചോദ്യ രീതികള്‍ക്ക് അനുസരിച്ചുള്ള ക്ലാസ്സുകള്‍, ചിട്ടയോടെ നല്‍കുന്നതിന് കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ അധ്യാപകരുടെ ഒരു നിര തന്നെ Xylem PSC നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഏറ്റവും മികച്ച ക്ലാസ്സുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും നല്‍കുന്നു. ലൈവ് ക്ലാസ്സുകള്‍, റെക്കോര്‍ഡ് ക്ലാസ്സുകള്‍, മാരത്തോണ്‍ സെഷനുകള്‍ എന്നിവയും ലഭ്യമാണ്. ക്ലാസ്സുകള്‍ക്ക് അനുസരിച്ചുള്ള നോട്ടുകളും ലഭ്യമാക്കുന്നു.

ഉദ്യോഗാര്‍ത്ഥികളുടെ പള്‍സ് അറിഞ്ഞു കൊണ്ടാണ് Xylem PSC ക്ലാസ്സുകള്‍ നിങ്ങളി ലേയ്ക്കെത്തുന്നത്. ആദ്യമായി PSC പഠനം ആരംഭിച്ചിട്ടുള്ളവരെയും പരിശീലനം തുടര്‍ന്നു വരുന്നവരെയും പരിഗണിക്കുന്ന രീതിയിലാകും നിങ്ങള്‍ക്ക് ക്ലാസ്സുകള്‍ ലഭ്യമാക്കുന്നത്. ഇനി നിങ്ങളുടെ PSC പഠനയാത്രയില്‍ താങ്ങായി, തണലായി Xylem PSC ഒപ്പമുണ്ട്. നമുക്ക് നേടാം സര്‍ക്കാര്‍ ജോലി Xylem PSC -യോടൊപ്പം.



2:11

Shared 1 month ago

10K views

3:28

Shared 1 month ago

23K views