ഞാൻ ഹിമ. ഹിമാഷ്ലി വ്ലോഗ് എന്ന എന്റെ കുഞ്ഞു ചാനലിലേക്ക് എല്ലാവർക്കും സ്വാഗതം 💚💚


Himashly Vlog

പോത്ത് പോലെ വളർന്നിട്ടും
കുട്ടികളി മാറാത്ത എല്ലാ പോത്തുകൾക്കും എന്റെ
ശിശുദിന ആശംസകൾ 😁😁😁😂😂

പാവം ഞാൻ.... 😁😁

1 week ago (edited) | [YT] | 10

Himashly Vlog

🅷︎🅸︎ 🅷︎🅴︎🅻︎🅾︎
🅶︎🅾︎🅾︎🅳︎🅼︎🅾︎🆁︎🅽︎🅸︎🅽︎🅶︎..........

ഞാൻ ഒരു കാര്യം പറയാം
നിങ്ങളോട് 🫵🏻

"ചമ്മൽ " 𝚒𝚜 𝚝𝚑𝚎 "മങ്ങൽ "
𝚘𝚏 𝚝𝚑𝚎 𝚏𝚊𝚌𝚎....... 🫣
𝚍𝚘 𝚝𝚘 𝚝𝚑𝚎 "വിങ്ങൽ"
𝚘𝚏 𝚑𝚎𝚊𝚛𝚝............. 🤭
𝚊𝚗𝚍 𝚝𝚑𝚎 "തേങ്ങൽ"
𝚘𝚏 𝚖𝚒𝚗𝚍............. 😄
𝙸 𝚊𝚖 𝚐𝚘𝚒𝚗𝚐 𝚝𝚘 𝚖𝚢 𝚜𝚘𝚗𝚐 😁😁😁
മനസ്സിലായില്ലേ..... 😏

ഞാൻ എന്റെ പാട്ടിനു പോകുവാ എന്ന്......... 🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🎼🎵🎵.....

നന്ദി നമസ്കാരം......😂😂

1 week ago | [YT] | 5

Himashly Vlog

നിങ്ങൾക്കറിയാമോ ???


കുറെ പഠിക്കാൻ ഉണ്ട് നമുക്ക് 🧐


1) ആന തടി വലിക്കും പക്ഷേ ബീഡി
വലിക്കില്ല 😁

2) കൊതുക് ചിക്കൻ ഗുനിയ പരത്തും പക്ഷെoru ചപ്പാത്തി പരത്താൻ പറഞ്ഞാൽ പറ്റുമോ 😁

3) മഴു കൊണ്ട് മരം വെട്ടാൻ പറ്റും പക്ഷെ മരം കൊണ്ട് മഴുവിനെ വെട്ടാൻ പറ്റുമോ 😁

4) കടന്നൽ ഓടിച്ചിട്ട്‌ നമ്മളെ കുത്തും പക്ഷെ ഇതുവരെ oru പൊട്ടു കുത്താൻ പോലും അതിന് പറ്റിയിട്ടില്ല 😁


ഇങ്ങനെ ഉള്ള അറിവുകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ അറിവ് സംമ്പാദിക്കു 😁😁😁😂😂😂


ഇതൊക്കെ പറഞ്ഞ് തരാൻ ഈ ഞാൻ മാത്രമേ ഉള്ളൂ 😌😌😌

പാവം ഞാൻ 🧘‍♀️😌😌😌

2 weeks ago | [YT] | 5

Himashly Vlog

അതെ എന്റെ ഒരു സംശയം ആണേ 🤔🤔


ഉറുമ്പ് കടിച്ചു 🧐 എന്ന് വച്ചാൽ 🤷‍♀️

ഉറുമ്പ് നമ്മളെ കടിച്ചു എന്നല്ലേ 🙄🤔


മുളക് കടിച്ചു 🧐 എന്ന് വച്ചാൽ 🤷‍♀️

നമ്മൾ മുളക് കടിച്ചു എന്നല്ലേ 🙄🤔


Mr. മലയാളം, എനിക്ക് നിങ്ങളെ

മനസിലാകുന്നെ ഇല്ല🥺 🤧🧐

2 weeks ago | [YT] | 7

Himashly Vlog

അതെ ഇന്നലെയും ഞാൻ ഞാൻ ആയിരുന്നു 🤭

ഇന്നും ഞാൻ ഞാൻ ആയിരുന്നു 😁

നാളെയും ഞാൻ ഞാൻ തന്നെയാ.....😂


എന്നാൽ നിങ്ങൾക്ക് ഞാൻ വേറെ ഞാൻ ആയിരിക്കും 😂😂


അതുകൊണ്ട് ഞാൻ ഞാൻ അല്ലാതാവുന്നില്ല 😁😁


ഇപ്പോൾ മനസ്സിലായില്ലേ ഞാൻ ആരാണെന്ന്

😂😂😂😂

3 weeks ago | [YT] | 5

Himashly Vlog

3 weeks ago | [YT] | 8

Himashly Vlog

പണം ഇന്ന് വരും നാളെ പോകും 😏😏😏

പക്ഷേ............. 🧐


ഞാൻ ഇന്ന് പോകും നാളെ വലിഞ്ഞു കേറി വരും 😁😁😁

പാവം ഞാൻ 😂😂

3 weeks ago | [YT] | 11

Himashly Vlog

ഒന്നാലോചിച്ചാൽ.........😔😔😔


ഒന്നും ആലോചിക്കാതിരിക്കുന്നതാണ് നല്ലത്......🤦‍♀️🤦‍♀️🤦‍♀️


സംശയം ഉണ്ടേൽ ഒന്ന് ആലോചിച്ചു നോക്കിയേ......... 😁😁😁

3 weeks ago | [YT] | 7

Himashly Vlog

LIFE എങ്ങനെ പോകുന്നു..????
എന്ന് ചോദിച്ചാൽ എനിക്കറിയില്ല....... 🤷‍♀️



പക്ഷേ............... 🫣

പൈസ പോകുന്നുണ്ട്........💵
മുടി പോകുന്നുണ്ട്.............👩‍🦲
ഉറക്കം പോകുന്നുണ്ട്.........😴
സമാദാനം പോകുന്നുണ്ട്...🤦‍♀️
ഉള്ള ആരോഗ്യം പോകുന്നുണ്ട്....😷
സമയം ഇങ്ങനെ പോകുന്നുണ്ട്..⏰
ഏറ്റവും കൂടുതൽ ഫാസ്റ്റ് ആയിട്ട്
വയസ് ഇങ്ങനെ പോകുന്നുണ്ട്....🥳
ഇങ്ങനെ ഒക്കെ ആണ് ലൈഫിന്റെ
പോക്ക് ........ 😂😂😂😆😆😆😆😆

1 month ago | [YT] | 16

Himashly Vlog

എല്ലാവർക്കും എന്റെ ദീപാവലി ആശംസകൾ 🪔🪔🪔🪔🪔💥💥💥💥

1 month ago | [YT] | 20