Himashly Vlog

LIFE എങ്ങനെ പോകുന്നു..????
എന്ന് ചോദിച്ചാൽ എനിക്കറിയില്ല....... 🤷‍♀️



പക്ഷേ............... 🫣

പൈസ പോകുന്നുണ്ട്........💵
മുടി പോകുന്നുണ്ട്.............👩‍🦲
ഉറക്കം പോകുന്നുണ്ട്.........😴
സമാദാനം പോകുന്നുണ്ട്...🤦‍♀️
ഉള്ള ആരോഗ്യം പോകുന്നുണ്ട്....😷
സമയം ഇങ്ങനെ പോകുന്നുണ്ട്..⏰
ഏറ്റവും കൂടുതൽ ഫാസ്റ്റ് ആയിട്ട്
വയസ് ഇങ്ങനെ പോകുന്നുണ്ട്....🥳
ഇങ്ങനെ ഒക്കെ ആണ് ലൈഫിന്റെ
പോക്ക് ........ 😂😂😂😆😆😆😆😆

2 weeks ago | [YT] | 16