Kaumudy YouTube channel is mainly an entertainment channel and the digital version of Kaumudy TV a Malayalam television channel owned by the Kerala Kaumudi group, one of the leading media groups in Kerala. The channel was officially launched on May 5th, 2013. Prime Minister Manmohan Singh unveiled the logo of the channel a year earlier during the centenary celebrations of Kerala Kaumudi.
For any official enquiries, please contact YouTube@kaumudi.com
Kaumudy
നോൺ-വെജ് ഡയറ്റ്, ഉറക്കക്കുറവ്, അമിതവണ്ണം എന്നിവ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി ഐസിഎംആർ (ICMR) പഠനം പറയുന്നു. പ്രത്യുൽപാദന സമയം, ഹോർമോൺ എക്സ്പോഷർ, കുടുംബ ചരിത്രം എന്നിവയും പ്രധാനമായും ഇന്ത്യൻ സ്ത്രീകളിൽ സ്തനാർബുദ സാധ്യതയെ സ്വാധീനിക്കുന്നു എന്ന് പഠനം പറയുന്നു.
#NonVegDiet #LackOfSleep #ObesityAwareness #BreastCancerRisk #ICMRStudy #HealthyLiving #NutritionMatters #SleepHealth #CancerPrevention #WellnessJourney
12 hours ago | [YT] | 32
View 0 replies
Kaumudy
2025-ൽ പുറത്തിറങ്ങി നിർമാതാക്കൾക്ക് ലാഭം നേടിക്കൊടുത്ത സിനിമകളുടെ ലിസ്റ്റിൽ നരിവേട്ട എന്ന ചിത്രത്തെ ഉൾപ്പെടുത്താത്തതിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ അനുരാജ് മനോഹർ. ഇന്ത്യൻ സിനിമാ കമ്പനി നിർമിച്ച് താൻ സംവിധാനം ചെയ്ത ‘നരിവേട്ട’ ലാഭകരമായ സിനിമയാണെന്നും അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടാൻ തയ്യാറാണെന്നും അനുരാജ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.
#FilmStruggle #HardWorkPaysOff #Narivetta #Anuraj #BehindTheScenes #FilmmakingJourney #SupportIndieFilm #CreativeProcess #ArtisticVision #FilmCommunity
12 hours ago | [YT] | 26
View 1 reply
Kaumudy
നടൻ ഫഹദ് ഫാസിലിനെക്കുറിച്ച് തമിഴ് സംവിധായകനും നടനുമായ ആർ. പാർത്ഥിപൻ എഴുതിയ കുറിപ്പ് ഇപ്പോൾ വൈറലാണ്.
#FahadFasil #Adaprathaman #ActingTalent #CharismaticPersonality #FilmIndustry #CinematicMagic #InspiringActors #ParthipanQuotes #MovieLovers #TalentSpotlight
12 hours ago | [YT] | 45
View 1 reply
Kaumudy
യുഎസ് ആശയവിനിമയ ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആർഒയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ കരുത്ത് തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽനിന്ന് വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹം എന്ന ഖ്യാതി ഇനി ബ്ലൂബേർഡ്-6 ന് സ്വന്തം. ബാഹുബലി എന്ന് ചെല്ലപ്പേരിലാണ് ‘ബ്ലൂബേർഡ്-6’ റോക്കറ്റ് അറിയപ്പെടുന്നത്.
#ISRO #BaahubaliRocket #AmitShah #SpaceExploration #IndianSpaceMission #RocketLaunch #ProudMoment #IndiaInSpace #Innovation #SpaceTechnology
12 hours ago | [YT] | 627
View 28 replies
Kaumudy
ഇന്ത്യയുടെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ എന്ന് സ്വയം വിശേഷിപ്പിച്ച് ഇന്ത്യയ്ക്കെതിരെ പരോക്ഷപരിഹാസവുമായി വ്യവസായി ലളിത് മോദി. വിജയ് മല്യയുടെ പിറന്നാൾ വിരുന്നിൽ നിന്നുള്ള ഒരു വീഡിയോയിലാണ് താനും മല്യയെയും ഇന്ത്യയിൽ നിന്നുള്ള ‘ബിഗ്ഗസ്റ്റ് ഫ്യുജിറ്റീവ്സ്’ ആണെന്ന് ലളിത് മോദി പറയുന്നത്. ഇത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ലളിത് മോദി പങ്കുവെച്ചിട്ടുമുണ്ട്.
#LalitModi #IndiaCriminals #MockingIndia #ControversialVideo #PoliticalSatire #CriminalMindset #IndiaPolitics #ViralVideo #SocialMediaBuzz #PublicReaction
13 hours ago | [YT] | 10
View 0 replies
Kaumudy
ശിവജിക്കെതിരെ രാം ഗോപാൽ വർമ്മ. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് തെലുഗു നടന് ശിവജിയുടെ അഭിപ്രായത്തിനെതിരെ ശക്തമായ ഭാഷയില് രംഗത്തുവന്നിരിക്കുകയാണ് രാംഗോപാല് വര്മ. നായികമാര് മര്യാദയ്ക്കുള്ള വസ്ത്രം ധരിക്കണമെന്നും ശരീരഭാഗങ്ങള് പ്രദര്ശിപ്പിക്കുന്ന വസ്ത്രങ്ങള് ഉപേക്ഷിക്കണമെന്നുമായിരുന്നു ശിവജിയുടെ വാക്കുകള്.
#Shivaji #RamGopalVarma #Morality #ControversialQuotes #SocialCommentary #IndianCinema #CulturalDebate #FilmCritique #PublicFigures #ThoughtProvoking
13 hours ago | [YT] | 14
View 0 replies
Kaumudy
കഴിഞ്ഞ ദിവസം സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് തെലുങ്ക് നടൻ ശിവാജി പറഞ്ഞ വാക്കുകൾ വിവാദമായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ പരാമർശങ്ങളിൽ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞിരിക്കുകയാണ് നടൻ. താൻ ആരെയും അവഹേളിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾ അവരുടെ വസ്ത്രധാരണത്തിൽ ശ്രദ്ധിച്ചാൽ പ്രശ്നങ്ങൾ ഒഴിവാക്കാമെന്ന് പറയാൻ ശ്രമിക്കുകയാണ് താൻ ചെയ്തതെന്നും നടൻ കൂട്ടിച്ചേർത്തു. എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ശിവാജി പറഞ്ഞു. തൻ്റെ പ്രസ്താവന കാരണം സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനം നേരിടേണ്ടി വന്നതിൽ ശിവാജി ഖേദം പ്രകടിപ്പിച്ചു
#SivajiApology #ControversialRemarks #WordsMatter #RespectWomen #ActorSivaji #PublicApology #CommunicationMatters #Understanding #Empathy #PositiveDialogue
13 hours ago | [YT] | 8
View 0 replies
Kaumudy
‘60 വയസ്സിലും എനിക്ക് ഇതുപോലെ ഇരിക്കാന് കഴിഞ്ഞിരുന്നെങ്കില് ’
#SalmanKhan #IWishICouldSitLikeThisAt60 #StillYoung #FitnessGoals #40sAndFabulous #AgingGracefully #GymLife #Bollywood
13 hours ago | [YT] | 27
View 0 replies
Kaumudy
സ്വർണവില സർവ്വകാല റെക്കോർഡില്
#GoldPrice #AllTimeRecord #InvestInGold #GoldHistory #GoldMarket #Kerala #India
14 hours ago | [YT] | 14
View 0 replies
Kaumudy
സത്യം തുറന്ന് പറയുന്നവർക്ക് ഉയർച്ച ഉണ്ടാവില്ല | Maala Parvathi Interview
14 hours ago | [YT] | 2
View 0 replies
Load more