ഞാൻ ഒരു സാധാരണക്കാരനാണ്..എന്റെ ക്യാമറയോ, വോയിസോ ചിലപ്പോൾ ക്ലാരിറ്റി ഉണ്ടാവില്ല..പക്ഷെ ഞാൻ പറയുന്ന കാര്യങ്ങൾ hd ക്ലാരിറ്റിയോടെനിങ്ങൾക്ക് മനസിലാകും എന്ന് പ്രതീക്ഷിക്കുന്നു...എനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളാണ് ഞാൻ ഇവിടെ പറയുന്നത്.... അതിൽ ഞാൻ ജാതി, മതം, രാഷ്ട്രീയ പാർട്ടി ഒന്നും നോക്കാറില്ല.... ഞാൻ പറഞ്ഞത് തെറ്റാണെന്ന് നിങ്ങൾക്ക് തോന്നിയാ വിമർശിച്ചോളൂ.. Political talks... Religious talks... Reaction videos.... Comedy videos....