ട്രൂ ക്രൈമിന്റെ, അപ്രതീക്ഷിതമായി നമുക്ക് ചുറ്റും നടക്കുന്ന അപ്രിയ സത്യങ്ങളുടെ, നിഗൂഢവും, ഇരുണ്ടതും, വിചിത്രവുമായ ലോകത്തിലേക്ക്, അനാമികയിലേക്ക് സ്വാഗതം. എല്ലാ വെള്ളിയാഴ്ചയും രാത്രി 9 മണിക്ക് ഒരു പുതിയ എപ്പിസോഡിൽ കണ്ടുമുട്ടാം.