നമ്മുടെ ഫാമിലി 2k ആയി..ഈ സന്തോഷം എന്റെ എല്ലാ ഫ്രണ്ട്സിനെയും അറിയിച്ചുകൊള്ളുന്നു.. ❤️🥰. ഇതുവരെ എന്നേ സപ്പോർട്ട് ചെയ്ത എല്ലാവർക്കും എന്റെ നന്ദിയും സ്നേഹവും. ❤️🥰..എന്റെ സപ്പോർട്ട് എന്നും നിങ്ങൾക്കും ഉണ്ടാകും.. Thanks❤️🥰..
എനിക്ക് ശരിക്കും സന്തോഷം തോന്നിയ കാര്യം.. ഇന്നലെ ഞാൻ ഒരു ഷോർട് വീഡിയോ ഇട്ടിരുന്നു. അതിൽ എന്നെ കുറിച്ച് ഒന്നും ഞാൻ പറഞ്ഞിരുന്നില്ല പക്ഷേ എന്റെ ഫ്രണ്ട്‌സ് എല്ലാവരും എന്താണ് പറ്റിയതെന്നും.. എന്താ വിഷമം എന്നും ചോദിച്ചു.. എനിക്ക് എത്ര നന്ദിയും സ്നേഹവും പറഞ്ഞാൽ മതിയാവില്ല നിങ്ങളോട്...കഴിഞ്ഞ കുറച്ചു ദിവസമായി സുഖമില്ലാതിരിക്കുവായിരുന്നു,.. വീഡിയോ ഒന്നും ഇടാൻ പോലും കഴിഞ്ഞിരുന്നില്ല.. ഇപ്പോൾ കുറച്ചു കുറവുണ്ട്.. എന്റെ കൂട്ടുകാരായ നിങ്ങൾ എന്നോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.. നിങ്ങൾക്ക് എന്റെ ഒരുപാട് നന്ദിയും സ്നേഹത്തെയും അറിയിക്കുന്നു..താങ്ക്സ്
എന്റെ എല്ലാ കൂട്ടുകാരോടും നമ്മുടെ ഈ കുഞ്ഞു ചാനൽ 1k ആയതു സന്തോഷത്തോടെ അറിയിക്കുന്നു.. എന്നെ സപ്പോർട്ട് ചെയ്ത് എന്നോടൊപ്പം നിന്ന എന്റെ എല്ലാ കൂട്ടുകാർക്കും എന്റെ നന്ദി... തുടർന്നും നിങ്ങളുടെ സപ്പോർട്ട് വേണം. താങ്ക്സ്...
500 സബ് ആകാൻ എന്നോടൊപ്പം നിന്ന എന്റെ എല്ലാ കൂട്ടുകാർക്കും എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു. ചില പരിമിതികളിൽ നിന്നാണ് ഞാൻ ഇപ്പോൾ വീഡിയോ ഇടുന്നത്. അത് മനസിലാക്കി നിങ്ങൾ നല്ല സപ്പോർട്ട് തന്നു. തീർച്ചയായും എന്റെ സപ്പോർട്ട് നിങ്ങൾക്കും തുടർന്നും ഉണ്ടാകും. താങ്ക്സ്..
നാളെ ഞാൻ വീട്ടിൽ നിന്നും ജോലി ചെയ്ത സ്ഥലത്ത് പോകുവാണ്.. വീട്ടിലെ പോലുള്ള സാഹചര്യം അല്ല അവിടെ. എങ്കിലും തുടർന്നും ഞാൻ വീഡിയോ ഇടും. ഇതുവരെ സപ്പോർട്ട് ചെയ്തവർ ഇനിയും എന്റെ കൂടെയുണ്ടാവണം. പുതിയതായി കാണുന്നവർ സബ് ചെയ്യണേ.. ചില പരിമിതികളിൽ നിന്നുള്ള വീഡിയോസ് ആയിരിക്കും ഇനിയുണ്ടാവുക. എന്നാലും എന്റെ കുട്ടുകാർ സപ്പോർട്ട് ആയി കൂടെ ഉണ്ടാവുമല്ലോ അല്ലേ...
ഹായ് കൂട്ടുകാരെ, വീഡിയോസ് പുതിയതായി കാണുന്നവർ ഈ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യണേ,. നിങ്ങൾ നല്ല സപ്പോർട്ട് തന്നാൽ ഇനിയും നല്ല വീഡിയോസുകളുമായി ഈ ചാനൽ മുന്നോട്ട് പോകും. ഇതുവരെ എന്നെ സപ്പോർട്ട് ചെയ്ത എന്റെ കൂട്ടുകാർക്ക് എന്റെ നന്ദി...
Moments of the days
ഇത് ഞാൻ ചെയ്ത ഒരു കഥാപാത്രമാണ്.ഇതിൽ നായകൻ വിളിക്കുന്ന പേര് പറയാമോ????
1 year ago | [YT] | 24
View 21 replies
Moments of the days
നമ്മുടെ ഫാമിലി 2k ആയി..ഈ സന്തോഷം എന്റെ എല്ലാ ഫ്രണ്ട്സിനെയും അറിയിച്ചുകൊള്ളുന്നു.. ❤️🥰. ഇതുവരെ എന്നേ സപ്പോർട്ട് ചെയ്ത എല്ലാവർക്കും എന്റെ നന്ദിയും സ്നേഹവും. ❤️🥰..എന്റെ സപ്പോർട്ട് എന്നും നിങ്ങൾക്കും ഉണ്ടാകും.. Thanks❤️🥰..
2 years ago | [YT] | 16
View 31 replies
Moments of the days
എനിക്ക് ശരിക്കും സന്തോഷം തോന്നിയ കാര്യം.. ഇന്നലെ ഞാൻ ഒരു ഷോർട് വീഡിയോ ഇട്ടിരുന്നു. അതിൽ എന്നെ കുറിച്ച് ഒന്നും ഞാൻ പറഞ്ഞിരുന്നില്ല പക്ഷേ എന്റെ ഫ്രണ്ട്‌സ് എല്ലാവരും എന്താണ് പറ്റിയതെന്നും.. എന്താ വിഷമം എന്നും ചോദിച്ചു.. എനിക്ക് എത്ര നന്ദിയും സ്നേഹവും പറഞ്ഞാൽ മതിയാവില്ല നിങ്ങളോട്...കഴിഞ്ഞ കുറച്ചു ദിവസമായി സുഖമില്ലാതിരിക്കുവായിരുന്നു,.. വീഡിയോ ഒന്നും ഇടാൻ പോലും കഴിഞ്ഞിരുന്നില്ല.. ഇപ്പോൾ കുറച്ചു കുറവുണ്ട്.. എന്റെ കൂട്ടുകാരായ നിങ്ങൾ എന്നോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.. നിങ്ങൾക്ക് എന്റെ ഒരുപാട് നന്ദിയും സ്നേഹത്തെയും അറിയിക്കുന്നു..താങ്ക്സ്
2 years ago | [YT] | 10
View 12 replies
Moments of the days
എന്നെ സപ്പോർട്ട് ചെയ്തിട്ടു തിരിച്ചു ആർക്കെങ്കിലും സപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ ഒന്ന് കമന്റ് ഇട്ടേക്കണേ
2 years ago | [YT] | 7
View 9 replies
Moments of the days
എന്റെ എല്ലാ കൂട്ടുകാരോടും നമ്മുടെ ഈ കുഞ്ഞു ചാനൽ 1k ആയതു സന്തോഷത്തോടെ അറിയിക്കുന്നു.. എന്നെ സപ്പോർട്ട് ചെയ്ത് എന്നോടൊപ്പം നിന്ന എന്റെ എല്ലാ കൂട്ടുകാർക്കും എന്റെ നന്ദി... തുടർന്നും നിങ്ങളുടെ സപ്പോർട്ട് വേണം. താങ്ക്സ്...
2 years ago | [YT] | 26
View 47 replies
Moments of the days
500 സബ് ആകാൻ എന്നോടൊപ്പം നിന്ന എന്റെ എല്ലാ കൂട്ടുകാർക്കും എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു. ചില പരിമിതികളിൽ നിന്നാണ് ഞാൻ ഇപ്പോൾ വീഡിയോ ഇടുന്നത്. അത് മനസിലാക്കി നിങ്ങൾ നല്ല സപ്പോർട്ട് തന്നു. തീർച്ചയായും എന്റെ സപ്പോർട്ട് നിങ്ങൾക്കും തുടർന്നും ഉണ്ടാകും. താങ്ക്സ്..
2 years ago | [YT] | 21
View 20 replies
Moments of the days
2 years ago | [YT] | 4
View 1 reply
Moments of the days
നാളെ ഞാൻ വീട്ടിൽ നിന്നും ജോലി ചെയ്ത സ്ഥലത്ത് പോകുവാണ്.. വീട്ടിലെ പോലുള്ള സാഹചര്യം അല്ല അവിടെ. എങ്കിലും തുടർന്നും ഞാൻ വീഡിയോ ഇടും. ഇതുവരെ സപ്പോർട്ട് ചെയ്തവർ ഇനിയും എന്റെ കൂടെയുണ്ടാവണം. പുതിയതായി കാണുന്നവർ സബ് ചെയ്യണേ.. ചില പരിമിതികളിൽ നിന്നുള്ള വീഡിയോസ് ആയിരിക്കും ഇനിയുണ്ടാവുക. എന്നാലും എന്റെ കുട്ടുകാർ സപ്പോർട്ട് ആയി കൂടെ ഉണ്ടാവുമല്ലോ അല്ലേ...
2 years ago | [YT] | 10
View 14 replies
Moments of the days
ഹായ് കൂട്ടുകാരെ, വീഡിയോസ് പുതിയതായി കാണുന്നവർ ഈ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യണേ,. നിങ്ങൾ നല്ല സപ്പോർട്ട് തന്നാൽ ഇനിയും നല്ല വീഡിയോസുകളുമായി ഈ ചാനൽ മുന്നോട്ട് പോകും. ഇതുവരെ എന്നെ സപ്പോർട്ട് ചെയ്ത എന്റെ കൂട്ടുകാർക്ക് എന്റെ നന്ദി...
2 years ago | [YT] | 13
View 5 replies
Moments of the days
ജനനായകന് ആദരാജ്ഞലികൾ
2 years ago | [YT] | 11
View 3 replies
Load more