Moments of the days

നാളെ ഞാൻ വീട്ടിൽ നിന്നും ജോലി ചെയ്ത സ്ഥലത്ത് പോകുവാണ്.. വീട്ടിലെ പോലുള്ള സാഹചര്യം അല്ല അവിടെ. എങ്കിലും തുടർന്നും ഞാൻ വീഡിയോ ഇടും. ഇതുവരെ സപ്പോർട്ട് ചെയ്തവർ ഇനിയും എന്റെ കൂടെയുണ്ടാവണം. പുതിയതായി കാണുന്നവർ സബ് ചെയ്യണേ.. ചില പരിമിതികളിൽ നിന്നുള്ള വീഡിയോസ് ആയിരിക്കും ഇനിയുണ്ടാവുക. എന്നാലും എന്റെ കുട്ടുകാർ സപ്പോർട്ട് ആയി കൂടെ ഉണ്ടാവുമല്ലോ അല്ലേ...

2 years ago | [YT] | 10