Motivation malayalam. ഇരുളിൽ ജനിച്ചതാണ് വെളിച്ചം💥

ലളിതമായ ഭാഷയിൽ, ജീവിതത്തിന്റെ നാനാതുറകളിലുള്ള വ്യക്തികളെയും , സ്പർശിക്കാനോ പ്രചോദിപ്പിക്കാനോ സാധിക്കുംവിധം ചില ആലോചനകൾ ഇവിടെ പങ്കുവെക്കപ്പെടും.

അതിനായി വ്യക്തിപരമായ നിരീക്ഷണങ്ങൾ, പുരാണം, ചരിത്രം, ദർശനങ്ങൾ, വിശ്വാസങ്ങൾ, സിനിമ, സാഹിത്യം എല്ലാം വിശകലനവിധേയമാവുന്നത് നിങ്ങൾക്കിവിടെ പ്രതീക്ഷിക്കാം.. 😊

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അതാത് വീഡിയോസിന്റെ കമന്റ് ബോക്സിൽ രേഖപ്പെടുത്തണം എന്നപേക്ഷിക്കുന്നു.❤️